വീട്ടുകാർ മരിച്ച തങ്ങളുടെ നായയെ കുഴിച്ചിട്ടശേഷം വീട്ടിൽ എത്തിയപ്പോൾ പൂച്ചചെയ്യുന്നത് കണ്ടു നിലവിളിച്ചുപോയി
സോഷ്യൽ മീഡിയയിൽ എല്ലാ ആളുകളുടെയും കണ്ണുകൾ നനയിക്കുന്ന ഒരു വീഡിയോ യുവതി പോസ്റ്റ് ചെയ്തു കൊണ്ട് തന്നെ പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായി മാറുന്നത് താൻ ഓമനച്ചു പുലർത്തിയ തന്റെ നായ മരിച്ചപ്പോൾ കുഴിച്ചിട്ട ശേഷം വീട്ടിലേക്ക് എത്തിയ യുവതി കണ്ട ദൃശ്യങ്ങളാണ് ഇവർ ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത് വീഡിയോയെ കുറിച്ച് അവർ പറയുന്നത് ഇങ്ങനെ എന്റെ പൂച്ചയുമായി വലിയ കൂട്ടായിരുന്നു ഞാനെന്റെ നായയെ. അടക്കിയതിനു ശേഷം വീടുകളിലേക്ക് എത്തിയപ്പോൾ കണ്ടത് എന്റെ നായക്ക് ഉമ്മ കൊടുക്കുന്നത് […]