ഇവരുടെ മാതാപിതാക്കൾ ഇപ്പോൾ അഭിമാനിക്കുന്നുണ്ടാകും ഈ കുഞ്ഞുമക്കൾ ചെയ്ത പ്രവർത്തി കണ്ട്

വയറൽ ആകുന്നത് ഈ കുട്ടികളുടെ വീഡിയോ ആണ് ഒരുമയാണ് താൻ ഇല്ലാത്തപ്പോൾ തന്നെ കടയിൽ നടന്ന ഈ സംഭവം പോസ്റ്റ് ചെയ്തത് കടയിലേക്ക് സാധനങ്ങളായി വാങ്ങിക്കാൻ വന്ന രണ്ടു കുട്ടികൾ കാത്തിരുന്നിട്ടും കടയുടമയെ കാണാതായപ്പോൾ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ വൈറലായി മാറിയിട്ടുള്ളത് കാത്തിരുന്നു കടമയെ കാണാതിരുന്നപ്പോൾ അവർ അവസാനം പൈസ ടിവിയിൽ കാണിച്ചതിനുശേഷം കടയിൽ കയറി സാധനം എടുക്കുകയും എന്താണ് എടുത്തത്.

   

എന്നും എത്ര എണ്ണം എടുത്തു എന്നും സി ടി വി പൊക്കി കാണിക്കുകയും ചെയ്തു പെട്ടി തുറന്നുകൊണ്ട് ബാക്കി കാശും എടുത്തു എല്ലാ കാര്യങ്ങളും അവർ സി സി ടിവിയിൽ നോക്കി പറഞ്ഞ ശേഷമാണ് മടങ്ങിയത് എന്നാൽ അവർ കടമ എന്തോ അത്യാവശ്യമായതു കൊണ്ടായിരിക്കാം ഇങ്ങനെ തുറന്നിട്ട് പോയത് എന്ന് മനസ്സിലാക്കി മടങ്ങാൻ നേരം കടയുടെ ഷട്ടർ അടയ്ക്കാനും മറന്നില്ല കുട്ടികളുടെ ഈ പ്രവർത്തി കണ്ടപ്പോൾ തനിക്ക് ഒരുപാട് സന്തോഷം.

തോന്നി എന്നും ഇവരുടെ മാതാപിതാക്കൾ ഇവരെ നല്ലത് പോലെ തന്നെ വളർത്തിയിട്ടുണ്ട് എന്നും അദ്ദേഹം വീഡിയോയ്ക്ക് താഴെ കുറച്ചു കുട്ടികളുടെ മാതാപിതാക്കളെയും ആളുകൾ സോഷ്യൽ മീഡിയയിൽ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയിട്ട് രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top