ഇവരുടെ ജീവിതത്തിൽ ഭഗവാൻ രണ്ട് ദിവസത്തിന് ഉള്ളിൽ ഈ മഹാൽഭുതം നടത്തും
എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായിട്ട് പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട് എങ്കിൽ ഈയൊരു കാര്യം കൂടി രേഖപ്പെടുത്താനായി ശ്രമിക്കുക സൂര്യൻ കന്നി രാശിയിൽ അത്തം ഞാറ്റുവേല നാളുകളിലായി സഞ്ചരിക്കുന്നു ചന്ദ്രൻ വെള്ളിയാഴ്ച വരെ വെളുത്ത പക്ഷത്തിലുമാണ് ശനിയാഴ്ച മുതൽ കൃഷ്ണ പക്ഷണത്തിലൂടെയുള്ള യാത്ര നടക്കുന്ന സമയമാണ് ഈ നക്ഷത്രഫലങ്ങൾ കൊണ്ട് നോക്കുകയാണെങ്കിൽ ചില നക്ഷത്രക്കാർക്ക് ശ്രീകൃഷ്ണ ഭഗവാന്റെ സഹായം കൊണ്ട് വളരെയധികം. സഹായങ്ങൾ നൽകുന്ന ഒരു സമയം തന്നെയാണ് ഇത് ഈ നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് നമുക്ക് വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം […]
ഇവരുടെ ജീവിതത്തിൽ ഭഗവാൻ രണ്ട് ദിവസത്തിന് ഉള്ളിൽ ഈ മഹാൽഭുതം നടത്തും Read More »