ദേവി ഈ നവരാത്രി നാളിൽ നൽകുന്ന അത്ഭുത വരം ഇതാണ് മൂന്നിൽ ഒന്ന് തൊടൂ,

ആദ്യമേ തന്നെ എന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞിട്ടുള്ള നവരാത്രി ആശംസകൾ അമ്മ മഹാമായ ഭഗവതി കുടുംബത്തിനും നിങ്ങൾക്കും സകല വ്യക്തികൾക്കും എല്ലാതരത്തിലുള്ള വരങ്ങളും അനുഗ്രഹങ്ങളും നൽകിക്കൊണ്ട് അനുഗ്രഹിക്കട്ടെ ഭാഗവതിയുടെ ഈ ഒരു കടാക്ഷം കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ വരുന്ന ഒരു വർഷക്കാലം എല്ലാത്തരത്തിലുള്ള സൗഭാഗ്യങ്ങളും നേട്ടങ്ങളും എല്ലാം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി തന്നെ ഞാനിവിടെ.

   

പ്രാർത്ഥിക്കുകയാണ് അപ്പോൾ ഇന്നത്തെ ഞാൻ ആത്മാർത്ഥമായി തന്നെ പൂജിച്ചുകൊണ്ടു വന്നിട്ടുള്ള ഒരു തൊടുകുറി ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് തോടുകുറി എന്ന് പറയുമ്പോൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാം പ്രത്യേകതയുള്ള ഒരു കാര്യമാണ് ഒരുപാട് ആളുകൾക്ക് വളരെയധികം പോസിറ്റീവായിട്ടുള്ള ഫലങ്ങളെല്ലാം ലഭിച്ചിട്ടുള്ള ഒരു കാര്യമാണ് കുറി എന്ന് പറയുന്നത് നിങ്ങൾക്ക് ഇവിടെ ചിത്രങ്ങളിൽ കാണാനായി കഴിയും ഈ മൂന്നു വ്യത്യസ്ത.

ഭാഗങ്ങളിലുള്ള ദേവിമാരെ ഒന്നും ഞാൻ ഇവിടെ പരിചയപ്പെടുത്താൻ ബാധ്യത എന്ന് പറയുന്നത് സരസ്വതി ദേവിയാണ് സരസ്വതി ദേവി ജ്ഞാനത്തിന്റെയും വിദ്യയുടെയും അറിവിന്റെയും എല്ലാം ദേവത ആയിട്ടുള്ള സരസ്വതി ദേവിയുടെ ചിത്രമാണ് ഒന്നാമത് ചിത്രം എന്ന് പറയുന്നത് ചിത്രം നിങ്ങൾക്ക്.

കാണാനായി കഴിയും അമ്മ മഹാമായ ലക്ഷ്മി ദേവിയുടെ സമ്പത്തിന്റെയും ധനത്തിന്റെയും എല്ലാം ആയിട്ടുള്ള മഹാലക്ഷ്മി ദേവിയുടെ ചിത്രമാണ് മൂന്നാമത്തെ ചിത്രം എന്ന് ഞാൻ ഇവിടെ പറയുന്നത് പാർവതി ദേവിയുടെ ചിത്രമാണ് മൂന്നാമത്തേത് എന്ന് പറയുന്നത് ഇങ്ങനെ ഇത്തരത്തിലുള്ള മൂന്ന് ചിത്രങ്ങൾ വ്യത്യസ്തമായ ഭാവങ്ങളിലുള്ള ത്രിമൂർത്തി സംഗമം എന്ന് പറയുന്ന അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top