കടങ്ങൾ തീരും സമ്പത്തും പണവും നിങ്ങളെ തേടി വരും അരി പാത്രത്തിൽ ഈ 3 വസ്തുക്കൾ വെക്കുക,

ഒരു വീട് വീടായി മാറുന്നത് ഒരു വീട് ഐശ്വര്യം നിറഞ്ഞ വീട് ആയി മാറുന്നത് ആ വീട്ടിൽ ലക്ഷ്മി ദേവി വസിക്കുമ്പോൾ ആണ്.. ഒരിക്കലും ഒരു വീടിൻറെ വലുപ്പമോ അല്ലെങ്കിൽ ആ വീടിൻറെ ആഡംബരങ്ങളോ ഒന്നുമല്ല ലക്ഷ്മി ദേവി വസിക്കുന്ന വീടിൻറെ അടയാളമായി പറയുന്നത്.. ലക്ഷ്മി ദേവി വസിക്കുന്ന ഒരു വീട്ടിൽ ആ വീട്ടിലുള്ളവർക്ക് മൂന്ന് നേരവും ദാരിദ്ര്യം ഇല്ലാതെ ഭക്ഷണം കഴിക്കാൻ സാധിക്കും.. എങ്ങനെ മൂന്നുനേരം ഭക്ഷണം കഴിക്കാൻ സാധിക്കും.

   

വെറുതെ ഭക്ഷണം കഴിക്കുകയല്ല സന്തോഷത്തോടെയും അതുപോലെ സമാധാനത്തോടെയും ആഹാരം കഴിക്കാൻ സാധിക്കും.. ആ ഒരു വീടാണ് മഹാലക്ഷ്മി കുടികൊള്ളുന്ന മഹാലക്ഷ്മി വാസം ഉള്ള വീട് എന്ന് പറയുന്നത്.. അല്ലാതെ എത്ര വലിയ മാളിക കെട്ടിവച്ചാലും മനസ്സമാധാനത്തോടുകൂടി അന്നം കഴിക്കാൻ സാധിച്ചില്ല എന്നുണ്ടെങ്കിൽ അത് ലക്ഷ്മിവാസം ഉള്ള വീട് അല്ല.. ആ ഒരു വീട്ടിൽ ലക്ഷ്മിദേവി ഇല്ല എന്നുള്ളത് തന്നെയാണ് അർത്ഥം.. വെറും കല്ലുകൾ.

കൊണ്ടുള്ള ഒരു വീട് മാത്രമായി അത് ഒതുങ്ങിപ്പോകും.. നിങ്ങൾ ഞാൻ ആദ്യം ഈ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു എന്ന് കരുതുന്നു.. ഞാനീ പറയുന്ന രീതിയിലാണ് നിങ്ങളും വിശ്വസിക്കുന്നത് എങ്കിൽ ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക.. വീട്ടിൽ ലക്ഷ്മിദേവി വസിക്കണം എന്ന് ഉണ്ടെങ്കിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാവണം എന്നുണ്ടെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യമാണ് വീട്ടിലെ ധാന്യങ്ങൾ.

എന്നു പറയുന്നത്.. ധാന്യങ്ങൾ എന്ന് പറയുമ്പോൾ അരി ഗോതമ്പ് എന്നിവയെല്ലാം ധാന്യങ്ങളാണ്.. ഒരു വീട്ടിൽ ധാന്യങ്ങൾ വഹിക്കുന്ന പാത്രങ്ങൾ വഹിക്കുന്ന പങ്ക് എന്നു പറയുന്നത് വളരെ വലുതാണ്.. കാരണം എന്താണ് എന്ന് ചോദിച്ചാൽ ഓരോ ധാന്യത്തിലും മഹാലക്ഷ്മി കൂടിയിരിക്കുന്നു എന്നുള്ളതാണ് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top