എന്നെ മഹിയേട്ടന് ശരിക്കും ഇഷ്ടം തന്നെയാണോ, അതോ അനാഥയോടുള്ള സഹതാപമോ?
രചന : ശ്രീക്കുട്ടി അവൾ അമ്മയുടെ കയ്യിലെ നിലവിളക്ക് വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെയും അമ്മയുടെയും ഒഴിച്ച് എല്ലാവരുടെ മുഖങ്ങളിലും കാണാൻ കഴിഞ്ഞത് എന്തോ ഒരു അവജ്ഞയോ സഹതാപമോ ഒക്കെയായിരുന്നു. അതെന്നെപോലെതന്നെ അവളും ശ്രദ്ധിച്ചിരുന്നു എന്നത് അവളുടെ മുഖത്തെ ഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്യാവശ്യം മോശമല്ലാത്ത സാഹചര്യത്തിൽ ജനിച്ചുവളർന്ന , ഉയർന്ന ജോലിയും സാലറിയും ഉള്ള എനിക്ക് ഏറ്റവും മികച്ച ബന്ധം തന്നെ കിട്ടുമായിരുന്നിട്ട് കൂടി ഞാൻ തിരഞ്ഞെടുത്തത് ആരോരുമില്ലാത്ത […]
എന്നെ മഹിയേട്ടന് ശരിക്കും ഇഷ്ടം തന്നെയാണോ, അതോ അനാഥയോടുള്ള സഹതാപമോ? Read More »