വീടിന്റെ ഈ ഭാഗത്ത് ക്ലോക്ക് വെച്ചാൽ അതിസമ്പന്ന യോഗം, ക്ലോക്ക് ഈ ദിശയിൽ അതേസമയം ഇരുന്നാൽ വീട് മുടിയും
നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വസ്തുവാണ് ക്ലോക്ക് എന്ന് പറയുന്നത്.. അതുമാത്രമല്ല ഇവ നമ്മുടെ ജീവിതത്തിൽ വളരെ കൃത്യമായ ഒരു സ്ഥാനവും ഇവയ്ക്ക് ഉണ്ട്.. അതുകൊണ്ടുതന്നെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ക്ലോക്കുകൾ ഒരിക്കലും തെറ്റായ ഭാഗത്ത് വയ്ക്കാൻ പാടില്ല എന്നുള്ളത് തന്നെയാണ്.. അങ്ങനെ നിങ്ങൾ അറിയാതെ പോലും ബ്ലോക്കുകളുടെ സ്ഥാനം ശരിയായ രീതിയിൽ വയ്ക്കാതെ ഇരുന്നാൽ അത്. നിങ്ങളുടെ ജീവിതത്തിൽ പലതരത്തിലുള്ള ദോഷഫലങ്ങളും വരുത്തുന്നതാണ്.. അതുകൊണ്ടുതന്നെ നമുക്ക് ഈ വീഡിയോയിലൂടെ ക്ലോക്കുകൾ വീട്ടിൽ […]