ഭക്ഷണപ്പൊതി വാങ്ങിയ ശേഷം പണം കൊടുക്കാതെ പറ്റിക്കാൻ നോക്കിയാ യാത്രക്കാരന് ഡ്രൈവർ നൽകിയ പണി കണ്ടോ !!

കഷ്ടപ്പാടിന്റെ വില കഷ്ടപ്പെടുന്നവനും മാത്രമേ അറിയാനായി കഴിയുകയുള്ളൂ ഈ വാക്കുകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് എങ്കിലും അർത്ഥമുള്ള വാക്കുകൾ ആണ് ഇത് എന്നുള്ളത് ബോധ്യപ്പെടുത്തുന്നതാണ് ഈ നമ്മൾ ഈ കാണുന്ന കാഴ്ച വഴിയോര കച്ചവടക്കാരിൽ നിന്ന് പാക്കറ്റ് ഭക്ഷണം വാങ്ങിയതിനു ശേഷം പണം നൽകാതെ കബളിപ്പിക്കുകയാണ് ബസ് യാത്രകൻ എന്നാൽ ബസ് മുന്നോട്ടു നീങ്ങി തുടങ്ങി കൊണ്ട് തന്നെ പണം ലഭിക്കുമോ എന്നുള്ളതുകൊണ്ട്.

   

അദ്ദേഹം ബസ്സിന്റെ പുറകെ ഓടുന്നതും നമുക്ക് വീഡിയോയിൽ കാണാം എന്നാൽ ഈ രീതികളെല്ലാം തന്നെ പരിധി വിടുന്നു എന്ന കണ്ട ഡ്രൈവർ ഉടനെ തന്നെ ബസ് നിർത്തി പുറത്തേക്ക് ഇറങ്ങി പണം വാങ്ങി അദ്ദേഹത്തിന് നൽകുന്നുമുണ്ട് ശരിയാണ് ആ ബസ് യാത്രക്കാരനെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കഷ്ടപ്പാട്.

എന്താണ് എന്നുള്ളത് ബസ് ഡ്രൈവർക്ക് മനസ്സിലായി ദിവസേനയുള്ള വരുമാനത്തിനുവേണ്ടി കഷ്ടപ്പെടുന്നവരെ കാണുമ്പോൾ ഉള്ള പുച്ഛം എന്നുള്ളത് അത്ര നല്ലതല്ല നിങ്ങൾക്ക് നല്ല രീതിയിൽ തന്നെ ജീവിക്കാനായി കഴിയുന്നുണ്ട് എങ്കിൽ ഇതുപോലെ ദിവസവും വരുമാനത്തിനു വേണ്ടി കഷ്ടപ്പെടുന്നവരുടെ കൂടി കഷ്ടപ്പാട് കൂടി ഉണ്ട് എന്നുള്ള കാര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top