ചക്രം കൃത്യമായിപറഞ്ഞു തരും, വിചാരിക്കുന്ന കാര്യം നടക്കുമോ ഇല്ലയോ,
വാജറാ കോശം എന്നുള്ളത് വരാദേവിയുടെ ഒരു ബാവുമാണ് ഈ ഭാവമാണ് അത് മന്ത്രിരൂപത്തിൽ അത് മന്ത്രമാക്കി പറഞ്ഞിട്ടുള്ളതും എന്തുകൊണ്ടാണ് തന്ത്രശാസ്ത്രം വരാതെ ഈ കാണുന്ന രൂപത്തിൽ സങ്കൽപ്പിച്ച് ആരാധിക്കനായിട്ട് നിർദ്ദേശിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഭക്തരുടെ ആഗ്രഹങ്ങൾ വളരെ പെട്ടെന്ന് തന്നെ അവർക്ക് സാധിച്ചു കിട്ടാൻ വേണ്ടിയിട്ടാണ്. ഇതു വളരെ കുറച്ചു കൂടി വ്യക്തമായിട്ട് പറയുകയാണ് എങ്കിൽ പന്നിയുടെ മുഖവും സ്ത്രീയുടെ ഉടലുമായി സങ്കൽപ്പിക്കുന്ന ദേവി അഥവാ വജാറകോശം എന്ന് പറയുന്നത് ഒരുപക്ഷേ ഇത് പ്രഥമയിൽ തന്നെ […]
ചക്രം കൃത്യമായിപറഞ്ഞു തരും, വിചാരിക്കുന്ന കാര്യം നടക്കുമോ ഇല്ലയോ, Read More »