ഏത് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാലും ഫലം കിട്ടില്ല, ഈ വഴിപാട് കുടുംബ ക്ഷേത്രത്തിൽ ചെയ്യാതെ ഇരുന്നാൽ

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരുപാട് ആളുകൾക്ക് വളരെയധികം പ്രയോജനപ്പെട്ട ഇന്നത്തെ നമ്മുടെ ജീവിതത്തിൽ മറന്നുപോകുന്ന ഒരു കാര്യം ഓർമ്മപ്പെടുത്താൻ വേണ്ടിയിട്ടാണ് നമ്മളെല്ലാവരും നമ്മുടെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമ്മളെല്ലാവരുടെയും ദുഃഖങ്ങളെല്ലാം അകറ്റുവാനായി നമ്മുടെ കഷ്ടപ്പാടുകൾ എല്ലാം അകറ്റുവാനായി നമുക്ക്.

   

ഒന്നിന് പുറകെ ഒന്നായിട്ട് വരുന്ന ജീവിതത്തിലെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും എല്ലാം ഇല്ലാതാക്കാനായി നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്നു നമ്മൾ ക്ഷേത്രത്തിൽ വഴിപാടുകൾ എല്ലാം ചെയ്യുന്നു നമ്മൾ ജ്യോതിഷന്മാരെ കാണുന്നു ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം നമ്മൾ ചെയ്യുന്നവരാണ് പക്ഷേ നമ്മൾ എല്ലാവരും ജീവിതത്തിൽ വിട്ടുപോകുന്ന കാര്യമാണ് ഞാനിവിടെ പറയാനായി പോകുന്നത്.

ഇതു പറയാനുള്ള കാരണം എന്ന് പറയുന്നത് ഈ അടുത്തകാലത്തായിട്ട് ഒരുപാട് തരത്തിലുള്ള ആളുകൾ എന്നെ കാണാൻ വന്നു എന്നോട് സംസാരിക്കാനായിട്ടുള്ള വ്യക്തികളെല്ലാം തന്നെ പറയുന്ന ഒരു കാര്യമാണ് വളരെയധികം ബുദ്ധിമുട്ടാണ് ഒന്നിന് പിറകെ ഒന്നായിട്ട് പ്രശ്നങ്ങളെല്ലാം വന്നുകൊണ്ടിരിക്കുകയാണ് ഒരു മനസ്സമാധാനം ലഭിക്കുന്നില്ല എന്തായാലും തരത്തിലുള്ള വഴിപാടുകൾ എല്ലാം.

ചെയ്തിട്ടും ഒന്നിനും ഫലം കാണുന്നില്ല എല്ലാറ്റിനും ബുദ്ധിമുട്ടുകളെല്ലാം തന്നെയാണ് എന്നെല്ലാം പറഞ്ഞുകൊണ്ട് ഒരുപാട് ആളുകൾ എന്റെ അടുത്ത വന്നിട്ടുണ്ട് പല ആളുകളും കണ്ടിട്ടുള്ള ഒരു കാര്യം എന്ന് പറഞ്ഞാൽ പ്രശ്നം വെച്ചു നോക്കുന്ന സമയത്ത് ആദ്യമേ തന്നെ തെളിയുന്ന ഒരു കാര്യം എന്ന് പറയുന്നത് പരദേവത കോപമാണ് പരദേവത പരദേവതയുടെ ദുഃഖങ്ങൾ ഇങ്ങനെ നിഴലിച്ചു കാണുകയാണ് പരദേവതയുടെ ആ ഒരു കോപഅഗ്നിയിലാണ് ഈ പ്രശ്നങ്ങളെല്ലാം തന്നെ ഉണ്ടാക്കുന്നതായിട്ട് കാണപ്പെടുന്നത് അപ്പോൾ നമ്മൾ ചോദിക്കും പരദേവത ക്ഷേത്രം അല്ലെങ്കിൽകുടുംബ ക്ഷേത്രം എവിടെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top