ഒരിക്കലും നിങ്ങൾ ഒരു മരണ വീട്ടിലേക്ക് പോകുമ്പോൾ ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ, നമുക്ക് പട്ടട ദോഷം വന്ന് ചേരും

ഗരുഡപുരാണ പ്രകാരം ഒരു മരണം സംഭവിച്ചു കഴിഞ്ഞാൽ ആ ഒരു വ്യക്തിയുടെ ശവസംസ്കാരം നടക്കുന്നതുവരെയുള്ള സമയം ആ ഒരു ആത്മാവ് ശരീരത്തിന്റെ പരിസരത്ത് തന്നെ നിലനിൽക്കും എന്നാണ് പറയുന്നത്.. അതുപോലെതന്നെ യമ പുരിയിൽ നിന്ന് കാല കിങ്കരന്മാരും ആ ഒരു ആത്മാവിൻറെ ഒപ്പം ആ വീട്ടിൽ തന്നെ ചുറ്റിത്തിരിയും ആ വീട്ടിൽ വരുന്നവരെ എല്ലാം വീക്ഷിക്കും എന്നുള്ളതാണ് പറയപ്പെടുന്നത്..

   

അതുകൊണ്ടാണ് പറയുന്നത് പൊതുവെ മരണവീടുകളിൽ പോകുന്ന സമയത്ത് നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികളും അതുപോലെതന്നെ പറയുന്ന ഓരോ വാക്കുകളും വളരെ പ്രധാനപ്പെട്ടവ തന്നെയാണ് അതുപോലെതന്നെ വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടിയാണ്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് മരണവീടുകളിൽ പോകുന്ന സമയത്ത് ഒരിക്കലും.

ചെയ്യാൻ പാടില്ലാത്ത കുറച്ച് തെറ്റുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.. അതുകൊണ്ടുതന്നെ ഈ പറയുന്ന കാര്യങ്ങൾ മരണവീടുകളിൽ പോകുമ്പോൾ അറിയാതെ പോലും ഒരിക്കലും ചെയ്തു പോകരുത്.. അഥവാ നിങ്ങൾ ഇത്തരം തെറ്റുകൾ ചെയ്യുകയാണെങ്കിൽ അത് നിങ്ങൾക്ക് തന്നെ വളരെയധികം ദോഷമായി പിന്നീട് വന്നു ഭവിക്കുകയും ചെയ്യുന്നതാണ്.. ചിലപ്പോൾ നമുക്ക് തന്നെ അത് മരണ ദുഃഖം ഉണ്ടാക്കും.. അപ്പോൾ നമുക്ക് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതിനെക്കുറിച്ച് നോക്കാം..

ആദ്യം തന്നെ നമ്മൾ മരണം വീട്ടിൽ പോകുന്ന സമയത്ത് നമ്മുടെ മുന്നിലൂടെയാണ് ആ ഒരു ശരീരം എടുത്തുകൊണ്ടു പോകുന്നത് എങ്കിൽ നിങ്ങൾ തലകുനിച്ചുകൊണ്ട് ശിവ ശിവ എന്നു പറയണം.. ഇത് എല്ലാവരും മനസ്സിലാക്കേണ്ട ആദ്യത്തെ കാര്യം തന്നെയാണ്.. അതുപോലെതന്നെ ഇത് മരണവീട്ടിൽ മാത്രമല്ല നമ്മൾ ഒരു വഴിക്ക് പോകുന്ന സമയത്ത് നമ്മുടെ മുൻപിലൂടെ ഏതെങ്കിലും മൃതദേഹം കൊണ്ടുപോകുന്നത് കണ്ടാൽ നമ്മൾ ഉടനെ തന്നെ തലകുനിച്ചുകൊണ്ട് ശിവ ശിവ എന്ന് പറയണം ഇത് വളരെയധികം നിർബന്ധകരമായ കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top