വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ, നിങ്ങൾ ഈ കാര്യങ്ങൾ ചെയ്താൽ ഭയങ്കര ദോഷം!
നമ്മൾ മലയാളികൾ നിത്യേന വീട്ടിൽ വിളക്ക് കത്തിക്കുന്ന ആളുകളാണ്.. നിലവിളക്ക്, ലക്ഷ്മി വിളക്ക് അതുപോലെ അകൽ വിളക്ക് വിളക്ക് ഏതുമാവട്ടെ നമ്മൾ ദിവസേന രണ്ടു തവണ വിളക്ക് കത്തിക്കാറുണ്ട്.. രാവിലെ കുളിച്ച് വൃത്തിയായി ശുദ്ധിയോട് കൂടി പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കാറുണ്ട്.. അതുപോലെതന്നെ വീട്ടിൽ സന്ധ്യാസമയത്ത് വിളക്ക് കത്തിക്കാറുണ്ട്.. രണ്ടുനേരം കത്തിക്കാൻ പറ്റിയില്ല എങ്കിലും സന്ധ്യയ്ക്ക് നിർബന്ധമായും വിളക്ക് കത്തിക്കുന്ന ആളുകളാണ് നമ്മളിൽ 99% ആളുകളും.. ഇങ്ങനെ വിളക്ക് കത്തിക്കുമ്പോൾ ഒരു ദിവസം കത്തിച്ച അല്ലെങ്കിൽ ഉപയോഗിച്ച് […]
വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ, നിങ്ങൾ ഈ കാര്യങ്ങൾ ചെയ്താൽ ഭയങ്കര ദോഷം! Read More »