വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ, നിങ്ങൾ ഈ കാര്യങ്ങൾ ചെയ്താൽ ഭയങ്കര ദോഷം!

നമ്മൾ മലയാളികൾ നിത്യേന വീട്ടിൽ വിളക്ക് കത്തിക്കുന്ന ആളുകളാണ്.. നിലവിളക്ക്, ലക്ഷ്മി വിളക്ക് അതുപോലെ അകൽ വിളക്ക് വിളക്ക് ഏതുമാവട്ടെ നമ്മൾ ദിവസേന രണ്ടു തവണ വിളക്ക് കത്തിക്കാറുണ്ട്.. രാവിലെ കുളിച്ച് വൃത്തിയായി ശുദ്ധിയോട് കൂടി പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കാറുണ്ട്.. അതുപോലെതന്നെ വീട്ടിൽ സന്ധ്യാസമയത്ത് വിളക്ക് കത്തിക്കാറുണ്ട്..

   

രണ്ടുനേരം കത്തിക്കാൻ പറ്റിയില്ല എങ്കിലും സന്ധ്യയ്ക്ക് നിർബന്ധമായും വിളക്ക് കത്തിക്കുന്ന ആളുകളാണ് നമ്മളിൽ 99% ആളുകളും.. ഇങ്ങനെ വിളക്ക് കത്തിക്കുമ്പോൾ ഒരു ദിവസം കത്തിച്ച അല്ലെങ്കിൽ ഉപയോഗിച്ച് അടുത്ത ദിവസം ഉപയോഗിക്കാൻ പറ്റുമോ എന്നുള്ളത് പല ആളുകൾക്കും സംശയമുള്ള ഒരു കാര്യമാണ്.. എന്നാൽ സത്യം എന്താണെന്ന് ചോദിച്ചാൽ ഒരിക്കലും.

ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ്.. പലരും ഇന്ന് കത്തിച്ച് തിരി നാളെയും വീണ്ടും ഉപയോഗിക്കാറുണ്ട്.. പലരും തിരി മാറ്റാറുണ്ട്.. അതുപോലെതന്നെ ഇന്ന് ഉപയോഗിച്ച് തിരി പുറത്തേക്ക് വലിച്ചെറിയാറുണ്ട്.. നിങ്ങൾ ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ ഏറ്റവും ദോഷമായ രണ്ട് കാര്യങ്ങൾ എന്നു പറയുന്നത് തിരി രണ്ടാമത്തെ ദിവസവും അതുതന്നെ ഉപയോഗിക്കാൻ.

പാടില്ല.. ഉപയോഗിക്കുമ്പോൾ പുതിയ തിരി വേണം ഉപയോഗിക്കാൻ.. അതുപോലെ എണ്ണയും പുതിയതായി ഒഴിച്ചുകൊടുത്ത് അതിൽ പുതിയ തിരി ഇട്ടിട്ട് വേണം കത്തിക്കാൻ.. അതുപോലെ ഒരു കാരണവശാലും ഇത്തരം കത്തിച്ചു കഴിഞ്ഞ് തിരി ഒരിക്കലും പുറത്തേക്ക് വലിച്ചെറിയാൻ പാടില്ല.. നമ്മൾ പലരും ചെയ്യുന്ന ഒരു തെറ്റാണ് അതായത് വിളക്ക് കത്തിച്ചു കഴിഞ്ഞ് ബാക്കിവരുന്ന തിരി നമ്മൾ അടുത്ത ദിവസം വലിച്ചെറിയാറുണ്ട്.. അതായത് നമ്മുടെ വീടിൻറെ ഏതെങ്കിലും ഒഴിഞ്ഞ ഭാഗത്തേക്ക് അല്ലെങ്കിൽ നമ്മുടെ മുറ്റത്തേക്ക് ഒക്കെ വലിച്ച് എറിയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

 

Scroll to Top