ജ്യോതിഷ പ്രകാരം ഇതാണ് ലക്ഷണം, മരിച്ചു പോയ ആളുകളെ സ്വപ്നം കണ്ടാൽ , അവഗണിക്കരുതേ!

നമ്മളെല്ലാവരും സ്വപ്നം കാണാറുള്ളവരാണ് നമ്മൾ ഉറങ്ങുമ്പോൾ ഏറ്റവും മനോഹരമായ സ്വപ്നങ്ങൾ ആയിരിക്കും ചില ദിവസം നമ്മളെ തേടി വരുന്നത് നമുക്ക് ഏറ്റവും ആനന്ദം നൽകുന്നത് നമുക്ക് ഏറ്റവും നമ്മൾ ഏറ്റവും ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മളെ തേടി വരുന്നത് യാഥാർത്ഥ്യമായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നത് എന്നാൽ മറ്റു ചില ദിവസങ്ങളിൽ വിഷമിപ്പിക്കുന്ന.

   

ഒരു പക്ഷേ നമ്മുടെ ദിവസം തന്നെ കംപ്ലീറ്റ് ആയിട്ട് നമുക്ക് നഷ്ടപ്പെടുത്തി കളയുന്ന നമ്മുടെ എല്ലാത്തരത്തിലുള്ള മനോനിലയും കളങ്കപ്പെടുത്തുന്ന തടസ്സപ്പെടുത്തുന്ന വിഷമിപ്പിക്കുന്ന തരത്തിലുള്ള സ്വപ്നങ്ങൾ ആയിരിക്കും ഒരു ചില ദിവസങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത് അത്തരത്തിൽ നമുക്ക് സന്തോഷവും മറ്റൊരു വശത്ത് ദുഃഖവും നൽകുന്ന സ്വപ്നങ്ങൾ ആണ് മരിച്ചുപോയവരെ.

സ്വപ്നം കാണുക എന്നുള്ളത്.മരിച്ചുപോയവരെ പ്രത്യേകിച്ചും നമുക്ക് പ്രിയപ്പെട്ടവരെയാണ് നമ്മൾ കാണുന്നത് എന്നുണ്ടെങ്കിൽ ഒരുപക്ഷത്ത് നമുക്ക് വളരെയധികം സന്തോഷം തോന്നും നമ്മളെ അവർക്ക് ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞല്ലോ എന്നുള്ളത് അടുത്തിരിക്കാൻ കഴിഞ്ഞല്ലോ എന്നുള്ളത് തൊട്ടടുത്ത് അവരെ അനുഭവിച്ച അറിയാൻ കഴിഞ്ഞു എന്നുള്ളത് എന്നാൽ മറ്റൊരു വശത്ത് സ്വപ്നം.

തീർന്നു കഴിയുമ്പോൾ അല്ലെങ്കിൽ നമ്മൾ ഉറക്കം എഴുന്നേറ്റ കഴിയുമ്പോൾ നമുക്ക് അതിയായ ദുഃഖവും ഉണ്ടാകും കാരണം നമ്മുടെ കൂടെ ഇല്ലല്ലോ ഇതെല്ലാം സ്വപ്നമായിരുന്നല്ലോ ഒരു വശത്ത് സന്തോഷവും ഒരു വശത്ത് ദുഃഖവും നൽകുന്നവനാണ് മരിച്ചുപോയവരെ സ്വപ്നം കാണുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top