ദാമ്പത്യ ജീവിതത്തെക്കുറിച്ച് മുത്ത് നബി പറഞ്ഞതിന്റെ രഹസ്യം ഇതാണ്..
ദർശനവും സ്പർശനവും നിഷിദ്ധമായ സ്ത്രീ പുരുഷന്മാർ വിവാഹമെന്ന പവിത്രമായ കരാറിൽ ഏർപ്പെടുന്നതിലൂടെ വിശുദ്ധി നിറഞ്ഞ കുടുംബ ജീവിതത്തിന് തുടക്കം കുറിക്കുകയാണ്.. അതുകൊണ്ട് തന്നെ ഇവർ അന്നുമുതൽ തുല്യ ഇണയും തുണയുമായി മാറുന്നു.. സന്താന പരമ്പര നിലനിർത്തുക ജീവിതശുദ്ധി ഉണ്ടാക്കുക എന്നിവയ്ക്ക് വിവാഹമാണ് എന്നുള്ളതാണ് ഇതിനുള്ള കാരണം.. ഒരു മഹാൻ പറഞ്ഞു ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്താൽ അവൻറെ പകുതി അവൻ പൂർത്തിയാക്കി.. ബാക്കിയുള്ള പകുതിയിൽ അവൻ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളട്ടെ.. മത ആചാരങ്ങളെ അനുസരിച്ച് ജീവിക്കാൻ […]
ദാമ്പത്യ ജീവിതത്തെക്കുറിച്ച് മുത്ത് നബി പറഞ്ഞതിന്റെ രഹസ്യം ഇതാണ്.. Read More »