പ്രിയപ്പെട്ട എല്ലാവരും ഒരു ദിവസം നമ്മളെ വിട്ടു പോകും അത് സത്യമായ കാര്യമാണ്..
പ്രിയപ്പെട്ട ആളുകൾ എല്ലാകാലവും നമ്മുടെ കൂടെത്തന്നെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും എന്നാൽ അപ്രതീക്ഷിതമായി അവർ മരണപ്പെടുമ്പോൾ നമ്മൾ ആകെ തളർന്നു എന്ന് വരാം.. ചൈനയിലെ ഒരു ഗ്രാമത്തിലെ താമസക്കാരൻ ആയ ടിയാൻ സൂമിങ്ങിന് സംഭവിച്ചതും അതുതന്നെയാണ്.. അദ്ദേഹം ഒരു മരപ്പണിക്കാരൻ ആയിരുന്നു.. 1979 വിവാഹിതനായ അദ്ദേഹം ഭാര്യക്കും മറ്റ് ആറു ബന്ധുക്കൾക്കും ഒപ്പമാണ് മണ്ണുകൊണ്ട് നിർമ്മിച്ച വീട്ടിലാണ് താമസിച്ചിരുന്നത്.. കുടുംബത്തിൻറെ പട്ടിണി മാറ്റാൻ വേണ്ടി അദ്ദേഹം ജോലി തേടി നഗരത്തിലേക്ക് പോയി.. ഇയാളുടെ കഠിനാധ്വാനവും മരപ്പണിയിലെ […]
പ്രിയപ്പെട്ട എല്ലാവരും ഒരു ദിവസം നമ്മളെ വിട്ടു പോകും അത് സത്യമായ കാര്യമാണ്.. Read More »