കാഴ്ചയില്ലാത്ത കുഞ്ഞിന് കാഴ്ച കിട്ടിയപ്പോൾ തന്റെ അമ്മയെ ആദ്യമായി കണ്ടപ്പോൾ ചെയ്തത് കണ്ടോ…
സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ ദിവസവും വൈറലായി മാറാറുണ്ട്.. അതിൽ ചിലതെങ്കിലും നമ്മുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കാറുണ്ട്.. എന്നാൽ മറ്റു ചില വീഡിയോകൾ നമ്മുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കാറുണ്ട്.. അത്തരത്തിൽ നമ്മുടെ മനസ്സിനെ ഒരു നിമിഷം നൽകുന്ന ഒരു വീഡിയോ എങ്കിലും സന്തോഷം നൽകുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.. കാഴ്ചശക്തി ലഭിച്ചശേഷം തൻറെ അമ്മയെ ആദ്യമായി കാണുന്ന കുഞ്ഞിൻറെ വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും മനസ്സും കണ്ണും ഒരുപോലെ നിറയ്ക്കുന്നത്.. ശബ്ദം കൊണ്ട് മാത്രം […]