അമ്മയുടെ ഗർഭപാത്രത്തിന് അകത്തുനിന്ന് വഴക്ക് കൂടുന്ന ഇരട്ട കുട്ടികൾ..
ജനിക്കുന്നതിനു മുൻപ് തന്നെ തമ്മിൽ അടികൂടിയ രണ്ടുപേരെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.. ചൈനയിലാണ് സംഭവം നടക്കുന്നത്.. അമ്മയുടെ ഗർഭപാത്രത്തിന് അകത്ത് കിടന്ന് അടികൂടുന്ന കുട്ടികളുടെ സ്കാനിങ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. അൾട്രാ സൗണ്ട് സ്കാനിംഗ് ഫോട്ടോകളിൽ മുഖാമുഖം നോക്കി നിൽക്കുന്ന ഇരട്ട കുട്ടികൾ പരസ്പരം അടി കൂടുന്നത് വളരെ വ്യക്തതയോടുകൂടി കാണാൻ സാധിക്കുന്നതാണ്.. എന്നാൽ നാലുമാസങ്ങൾക്ക് ശേഷം ഈ ഇരട്ട കുട്ടികൾ ആരോഗ്യത്തോടുകൂടി തന്നെ പുറത്തേക്ക് എത്തി.. ചൈനയിലെ ഹോസ്പിറ്റലിൽ […]
അമ്മയുടെ ഗർഭപാത്രത്തിന് അകത്തുനിന്ന് വഴക്ക് കൂടുന്ന ഇരട്ട കുട്ടികൾ.. Read More »