Author name: govind

മനശാസ്ത്രത്തിലെ ചില രസകരമായ ഫാക്ടറുകളെ കുറിച്ച് പരിചയപ്പെടാം..

നിങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത രസകരമായ സൈക്കോളജിക്കൽ ഫാക്ട്.. സൈക്കോളജി അഥവാ മനശാസ്ത്രം എന്നുള്ളത് വളരെ ബോറിങ് വിഷയം ആയിട്ടാണ് പലരും കരുതുന്നത്.. എന്നാൽ കൂടുതൽ അറിയുന്തോറും നമ്മളിൽ കൂടുതൽ ആശ്ചര്യം നിറയ്ക്കുന്ന ഒരു വിഷയം തന്നെയാണ് സൈക്കോളജി.. അതുകൊണ്ടുതന്നെ മനശാസ്ത്രത്തിലെ വളരെ രസകരമായതും അതുപോലെ തന്നെ ആശ്ചര്യപ്പെടുത്തുന്നതുമായ ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.. കൂടുതൽ സമയം വീഡിയോ ഗെയിം കളിക്കുന്നതിന് നമ്മളിൽ പലർക്കും […]

മനശാസ്ത്രത്തിലെ ചില രസകരമായ ഫാക്ടറുകളെ കുറിച്ച് പരിചയപ്പെടാം.. Read More »

ലോകത്തെ തന്നെ ഞെട്ടിക്കുന്ന വലിപ്പമുള്ള മനുഷ്യരെക്കുറിച്ച് മനസ്സിലാക്കാം…

ഇവരുടെ വലുപ്പം കണ്ടാൽ നിങ്ങൾ ഞെട്ടും.. അത്ഭുതദ്വീപിന്റെ സിനിമയും ഗളിവർ യാത്രാവിവരണങ്ങളും നമ്മളെ ഒരുപാട് വിസ്മയിപ്പിച്ച കഥകളാണ്.. ചെറിയ മനുഷ്യരുടെ ലോകത്തിൽ പെടുന്ന ആളുകളുടെ കഥയാണ് ഇവയിലൂടെ നമ്മൾ കണ്ടത്.. നോർമൽ വേൾഡ് ആളുകൾ പല രീതിയിൽ വലിപ്പമുള്ളവർ ആയിരിക്കും.. അതുപോലെതന്നെ വലിപ്പം കൂടിയവരും ഉണ്ടാവും അതുപോലെതന്നെ കുറഞ്ഞവരും ഉണ്ടാവും.. വളരെയധികം കൂടിയ ആളുകളും ഉണ്ടാവും.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ശരീരത്തിന്റെ വലുപ്പം കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ച കുറച്ച് ആളുകളെ കുറിച്ചാണ്.. അതിൽ ആദ്യത്തെ

ലോകത്തെ തന്നെ ഞെട്ടിക്കുന്ന വലിപ്പമുള്ള മനുഷ്യരെക്കുറിച്ച് മനസ്സിലാക്കാം… Read More »

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 നടന്മാരെ കുറിച്ച് അറിയാം..

മലയാള സിനിമയും അതിലെ അഭിനേതാക്കളും നമുക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ്.. എന്നാൽ മലയാള സിനിമയിലെ ഏറ്റവും വലിയ പണക്കാരൻ ആരാണ് എന്നുള്ളത് നിങ്ങൾക്ക് അറിയാമോ.. ഇതിൽ ആദ്യത്തെ സ്ഥാനത്ത് നിൽക്കുന്നത് മോഹൻലാലാണ്.. ഇതിഹാസ നായകനായ നമ്മൾ എല്ലാവരും നെഞ്ചിൽ ഏറ്റി നടക്കുന്ന ലാലേട്ടൻ തന്നെയാണ് ഇതിൽ ഒന്നാമതായി നിൽക്കുന്നത്… കഴിവുള്ള നടൻ എന്നതിലുപരി വളരെ വലിയ ഫാൻ ബേസ് ആണ് അല്ലെങ്കിൽ ഫാൻസ് സർക്കിൾ ഉള്ള ഏറ്റവും സമ്പന്നനായ മോളിവുഡ് നടന്മാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.. നൂറുകോടി ക്ലബ്ബിൽ

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 നടന്മാരെ കുറിച്ച് അറിയാം.. Read More »

ലോകത്തിലെ തന്നെ അപകടകാരികളായ 10 കാളകളെ കുറിച്ച് മനസ്സിലാക്കാം..

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ 10 കാളകൾ.. അപകടകാരികളായ മൃഗങ്ങളുടെ എണ്ണം എടുത്താൽ തന്നെ നമ്മുടെ ലോകത്ത് ഒട്ടനവധി മൃഗങ്ങൾ ഈ ഗണത്തിൽ പെടുന്നവർ ആണ്.. മനുഷ്യനെ സംബന്ധിച്ചു നോക്കുമ്പോൾ ഈ മുഖങ്ങൾ പരിക്കേൽപ്പിച്ച് ആക്രമിക്കുക മാത്രമല്ല മരണത്തിലേക്ക് നമ്മളെ നയിക്കുകയും ചെയ്യും.. ഇവയിൽ പ്രമുഖരായ ഒരു കൂട്ടർ ആണ് കാളകൾ എന്ന് പറയുന്നത്.. കാഴ്ചയിൽ ഭീമന്മാരായ ഇവർ വളരെയധികം അപകടകാരികൾ കൂടിയാണ്.. ഇത്തരത്തിലുള്ള 10 അപകടകാരികളായ കാളകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയാൻ പോകുന്നത്..

ലോകത്തിലെ തന്നെ അപകടകാരികളായ 10 കാളകളെ കുറിച്ച് മനസ്സിലാക്കാം.. Read More »

കാണാതായ യുവതിയെ രണ്ടു വർഷങ്ങൾക്കുശേഷം കടലിൽ നിന്നും കണ്ടെത്തി..

രണ്ടുവർഷം മുമ്പ് കാണാതായ കൊളംബിയൻ വനിതയെ കടലിൽ ജീവനോടെ കണ്ടെത്തി.. കൊളംബിയൻ തീരത്ത് ഒഴുകിനടന്ന 46 കാരിയെ മത്സ്യത്തൊഴിലാളികൾ കണ്ട് രക്ഷപ്പെടുത്തി എന്ന് ന്യൂസ് റിപ്പോർട്ടുകൾ പറയുന്നു.. ഈ യുവതിയെ രക്ഷിക്കുന്ന രക്ഷാപ്രവർത്തന ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.. ശനിയാഴ്ച രാവിലെ ആറുമണിയോടെ കൊളംബിയൻ തീരത്തു നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള മത്സ്യത്തൊഴിലാളി ആയ റൊണാൾഡോയും അവൻറെ സുഹൃത്തുമാണ് ഇത് കണ്ടത്.. കടലിൽ ഒഴുകി നടന്നിരുന്ന യുവതിയുടെ അടുത്തേക്ക് ബോട്ട് അടിപ്പിച്ചു.. ആദ്യം ഒരുപാട്

കാണാതായ യുവതിയെ രണ്ടു വർഷങ്ങൾക്കുശേഷം കടലിൽ നിന്നും കണ്ടെത്തി.. Read More »

ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ടുവന്ന ഒരു പിഞ്ചുകുഞ്ഞ്…

തുർക്കിയിലെ അൻറാർട്ടിക്കയിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറുകൾക്കുശേഷം ഞായറാഴ്ച പുറത്തെടുത്തു.. കുളിപ്പിച്ച് ഭക്ഷണമെല്ലാം കൊടുത്ത ശേഷം കുരുന്ന നിറഞ്ഞു ചിരിക്കുന്ന വീഡിയോ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.. ഇതാ ഈ ദിവസത്തെ നായകൻ എന്നുള്ള കുറിപ്പിനെ തുടർന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.. ഭൂകമ്പം ഉണ്ടായിട്ട് 128 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയ ഒരു പിഞ്ചുകുഞ്ഞ്.. കുളികഴിഞ്ഞ് രുചികരമായ ഉച്ചഭക്ഷണവും കഴിഞ്ഞപ്പോൾ ആളെ ഉഷാറായി.. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന്

ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ടുവന്ന ഒരു പിഞ്ചുകുഞ്ഞ്… Read More »

Scroll to Top