ഇപ്പോൾ ഈ ഒരു വികാരിയച്ചന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഈ ഒരു വികാരി അച്ഛൻറെ വീഡിയോ ആണ്.. അദ്ദേഹം ഒരു പ്രോഗ്രാമിൽ സ്റ്റേജിൽ നിന്ന് സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.. ഒരു ദിവസം കൊണ്ട് തന്നെ 25 ലക്ഷം പേര് വരെ കണ്ട വൈറലായ ഒരു വീഡിയോ ആണിത്.. അതിൽ ആ അച്ഛൻ പറയുന്നു ഓരോ കാര്യങ്ങളും അത്രത്തോളം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ് എന്ന് നമുക്ക് കേൾക്കുമ്പോൾ മനസ്സിലാവും.. എല്ലാവരും ഇന്നത്തെ കാലത്ത് ചെയ്തുകൂട്ടുന്ന കാര്യങ്ങൾ കൂടിയാണ് പറയുന്നത്..

   

ആദ്യം തന്നെ വീഡിയോയിലൂടെ പറയുന്നത് ഇപ്പോഴുള്ള മനുഷ്യന്മാര് വീടു കെട്ടുന്ന കാര്യത്തെ കുറിച്ചാണ്.. പുതിയൊരു വീട്ടിലേക്ക് അദ്ദേഹം കുറച്ചു ദിവസങ്ങൾക്കു മുൻപ് പോയപ്പോൾ ഉണ്ടായ അനുഭവമാണ് സ്റ്റേജിലൂടെ ജനങ്ങൾക്ക് മുൻപിൽ പങ്കുവയ്ക്കുന്നത്.. ആദ്യമായിട്ട് ഒരു പുതിയ വീട്ടിലേക്ക് പോയപ്പോൾ കയറുന്ന ഭാഗത്തുനിന്ന് അതിന്റെ ഏറ്റവും അവസാനത്തേക്ക് പോകാൻ ഓട്ടോ പിടിച്ചു പോകണം എന്നുള്ള നർമ്മപ്രധാനമായ രീതിയിലാണ് അവതരിപ്പിച്ചത്.. അതിലൂടെ പറയുന്നത് വീട് കെട്ടുന്ന രീതികളെ കുറിച്ചാണ്..

അതുപോലെതന്നെ അദ്ദേഹം പറയുന്നു വീടിൻറെ ഇത്രയും ഭാഗങ്ങളിൽ എല്ലാം വെള്ളം തെളിക്കണമെന്നും.. ഇതിനു വെഞ്ചരിക്കുക എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

 

 

Scroll to Top