മക്കൾ പഠിക്കുന്ന സ്കൂളിൽ നിന്നും ടീച്ചർമാരുടെ വിളി വന്നാൽ എല്ലാ രക്ഷിതാക്കളും ഒന്ന് പരിഭ്രമിക്കും.. മിക്കപ്പോഴും സുഖമില്ലാതെയോ അല്ലെങ്കിൽ എന്തെങ്കിലും കുസൃതിത്തരങ്ങൾ ഒപ്പിച്ചാലോ ഒക്കെ ആയിരിക്കും വിളി വരുന്നത്.. അത്തരത്തിലുള്ള ഒരു ഫോൺകോളിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്..
ക്ലാസിലെ കുട്ടികൾ തമ്മിൽ അടി കൂടിയതിന്റെ പേരിൽ അതിൽ ഒരു കുട്ടിയുടെ വീട്ടിലേക്ക് ടീച്ചർ വിളിച്ചതാണ്.. ഫോൺ എടുത്തത് കുട്ടിയുടെ അച്ഛനാണ്.. അച്ഛനും ടീച്ചറും തമ്മിലുള്ള വളരെ രസകരമായ ഒരു ഫോൺ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.. നമുക്ക് എന്തായാലും ആ ഒരു സംഭാഷണം എന്താണെന്ന് കേൾക്കാം.. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചപ്പോൾ ടീച്ചർ വളരെ സീരിയസ് ആയിട്ടായിരുന്നു കാര്യം പറഞ്ഞത് പക്ഷേ കുട്ടിയുടെ പിതാവ് വളരെ രസകരമായിട്ട് ആണ് തിരിച്ചു മറുപടി പറയുന്നത്..
വീഡിയോ കാണുന്ന എല്ലാവർക്കും അല്പം എങ്കിലും അത് കേൾക്കുമ്പോൾ കുറച്ച് ചിരി വരാം.. എന്തായാലും ഇപ്പോൾ ഈ അധ്യാപികയുടെയും കുട്ടിയുടെ പിതാവിൻറെയും ഫോൺ സംഭാഷണം വളരെയധികം വൈറലായി മാറുകയാണ്.. ഇതിനുമുമ്പും നമ്മൾ ഒരുപാട് ഫോൺ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ കേട്ടിട്ടുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…