തൻറെ വീട്ടിലേക്ക് ഭിക്ഷാടനത്തിനായി വന്ന പെൺകുട്ടിയോട് ഈ സഹോദരങ്ങൾ ചെയ്തത് കണ്ടോ…

വഴിയരികിൽ ഭിക്ഷ യാചിക്കുകയും ഒരുനേരത്തെ അന്നത്തിനുവേണ്ടി ആക്രി പേറുക്കാനും നടക്കുന്ന ഒരുപാട് കുഞ്ഞുമക്കളെ നമ്മൾ നിരന്തരം വഴിയോരങ്ങളിൽ കാണാറുണ്ട്.. ഒരു നേരത്തെ അന്നം എന്നതിലുപരി ധരിക്കാൻ നല്ലൊരു വസ്ത്രമോ ഇടാൻ നല്ലൊരു ചെരുപ്പ് പോലും ഈ കുരുന്നുകൾക്ക് ഉണ്ടാവില്ല..

   

സമപ്രായക്കാരായ കുട്ടികൾ പുത്തൻ ഉടുപ്പുകളും അതുപോലെതന്നെ പുത്തൻ ചെരിപ്പുകളും ധരിച്ച് നടക്കുന്നത് വളരെയധികം കൊതിയോടുകൂടിയാണ് ഈ ബാല്യങ്ങൾ നോക്കിക്കാണുന്നത്.. അത്തരത്തിൽ വീടിനു മുന്നിലെത്തിയ പാവപ്പെട്ട കുട്ടിയെ സഹായിക്കുന്ന സഹോദരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.. വീടിനു മുന്നിലെത്തിയ ഒരു പാവപ്പെട്ട കുട്ടിക്ക് വേണ്ടി ചെരുപ്പ് മാലയും വളയും എല്ലാം വീട്ടിൽ നിന്ന് എടുത്ത് നൽകുകയാണ് വീട്ടിലുള്ള ഈ സഹോദരങ്ങൾ..

വീടിനുമുന്നിൽ തന്റെ സമപ്രായക്കാരിയായ പെൺകുട്ടിയെ കണ്ടപ്പോൾ വീട്ടിലുള്ള പെൺകുട്ടി അകത്തേക്ക് പോയി അവളുടെ ചെരിപ്പ് അവൾക്കായി നൽകുകയാണ്.. ഇതിനു പിന്നാലെയാണ് അകത്തുനിന്നും മറ്റു സഹോദരങ്ങൾ കൂടെ ഇറങ്ങിവന്നു.. ആ കുട്ടിയെ അരികിലേക്ക് വിളിച്ചു കഴുത്തിൽ മുത്തുമാലയും കയ്യിൽ വളകളും അണിയിക്കുകയാണ് ഈ സഹോദരങ്ങൾ ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top