ക്യാൻസർ വന്ന ഒരു കാല് നഷ്ടമായി.. കാല് പോയപ്പോൾ ഇനി എങ്ങനെ ജീവിക്കാനാണ് എന്ന് പറഞ്ഞ് തന്നെ ജീവനുതുല്യം സ്നേഹിച്ച പെണ്ണും ഉപേക്ഷിച്ചു പോയി.. ജോലി പോയി അതുവരെ സമ്പാദിച്ച വരുമാനവും പോയി.. യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.. തൻറെ ജീവിത അനുഭവങ്ങൾ ഒരു ഫേസ്ബുക്ക് പോസ്റ്റ് ലൂടെ പങ്കുവെച്ചപ്പോൾ മലയാളി സമൂഹം ഒന്നടങ്കം അദ്ദേഹത്തെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ..
പ്രഭു എന്നുള്ള ചെറുപ്പക്കാരന്റെ ജീവിതത്തിൽ നടന്ന സംഭവബഹുലമായ യാഥാർത്ഥ്യങ്ങൾ ഏതൊരു മനുഷ്യനും വല്ലാതെ പ്രചോദനപരമായ വസ്തുതകൾ തന്നെയാണ്.. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച് ഒരു കുറിപ്പിൽ എല്ലാമുണ്ട്.. അദ്ദേഹത്തിൻറെ ചരിത്രവും അതുപോലെ തന്നെ ജീവിതവും പാഠങ്ങളും എല്ലാം.. യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.. ക്യാൻസർ വന്നത് കാരണം 27 വർഷം എന്നെക്കൊണ്ട് നടന്ന എൻറെ സ്വന്തം കാൽ പോയി.. കാലു പോയത് കാരണം പങ്കിട്ട് സ്നേഹിച്ച പെണ്ണും ഉപേക്ഷിച്ചു പോയി.. പിന്നെയും ഒരുപാട് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി..
ഞാൻ ഏറെ സ്നേഹിച്ച അതുപോലെ എന്നെ ഏറെ സ്നേഹിച്ച കളിക്കളവും അതുപോലെതന്നെ കബഡിയും എന്നെ വിട്ടുപോയി.. ഞാൻ ഗ്രൗണ്ടിലേക്ക് വരുമ്പോൾ സ്നേഹത്തോടെ എന്നെ പ്രഭു പ്രഭു എന്ന് വിളിച്ചു കേട്ടിരുന്ന ആരവങ്ങൾ എന്നെ വിട്ടുപോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..