ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ പൊന്നുമോളുടെ വീഡിയോ ആണ്.. ഈ കുഞ്ഞുവാവയുടെ വീഡിയോ കണ്ടാൽ ആരായാലും ഒന്ന് ലൈക് അടിച്ചു പോകും.. എന്താ ഒരു ക്യൂട്ട്നെസ്സ്.. വീഡിയോയെ കുറിച്ച് ഒന്നും പറയാനില്ല.. അത്രയും മതി മനോഹരമായ കാഴ്ചയാണ് അത്.. ഒരു ദിവസം കൊണ്ട് തന്നെ ഈ കുഞ്ഞുവാവ വാരിക്കൂട്ടിയത് 55 ലക്ഷം ലൈക്കുകളാണ്..
പൊതുവേ ഒട്ടുമിക്ക ആളുകൾക്കും കുട്ടികളുടെ വീഡിയോസ് കാണാൻ വളരെയധികം ഇഷ്ടമാണ്.. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ വീഡിയോസ് കണ്ടാൽ പെട്ടെന്ന് തന്നെ അത് വൈറൽ ആവാറുണ്ട്.. എന്നാൽ ഇന്ന് വൈറലാകുന്നത് ഈ പൊന്നുമോളുടെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ്.. അതുമാത്രമല്ല ഡാൻസ് കളിക്കുന്നതിന് ഒപ്പം അവളുടെ മുഖത്ത് മിന്നിമറിയുന്ന എക്സ്പ്രഷൻസ് എന്ന് പറയുന്നത് വളരെ വലുതാണ്..
ഓരോ ഭാവങ്ങളും കൊടുത്ത് പാടിയാണ് അഭിനയിക്കുന്നത് അത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു സന്തോഷം കിട്ടും എല്ലാവർക്കും.. എന്തായാലും സോഷ്യൽ ലോകം ഒരുപോലെ പറയുന്നു ഈ കുഞ്ഞു വലുതായാൽ തീർച്ചയായിട്ടും ഒരു അഭിനേത്രിയാവും എന്നുള്ള കാര്യം.. ഇപ്പോൾ എന്തായാലും സോഷ്യൽ മീഡിയയിലെ താരം ഈ കുഞ്ഞ് മോള് തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…