പുരുഷന്മാരിൽ ഉണ്ടാകുന്ന ലൈംഗികപരമായിട്ട് പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടെണ്ണമാണ് ഒന്നാമതായിട്ട് ഉദ്ധാരണക്കുറവ് രണ്ടാമത് ആയിട്ട് സീക്രസ്കലനം ഉദ്ധാരണക്കുറവിനെ കുറിച്ച് എന്റെ തന്നെ ഒരു വീഡിയോ ഇനി ചാനലിൽ ഇട്ടിട്ടുണ്ടായിരുന്നു ധാരാളം ആളുകൾ അത് കാണുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഇത് ഞാൻ ഇവിടെ പ്രധാനമായിട്ടും പറയാനായി പോകുന്നത് പുരുഷന്മാരിൽ ഉണ്ടാകുന്ന സീക്രസ്കലത്തെ കുറിച്ച് മാത്രമാണ് ഏതാണ്ട് 30 മുതൽ 40 വയസ്സ് വരെയുള്ള പുരുഷന്മാരിൽ ഉണ്ടാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും.
മാനസികപരമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് ഇതുപോലെ ആളുകൾക്കും ഡിപ്രഷൻ എല്ലാം ഉണ്ടാക്കാറുണ്ട് പല ആളുകൾക്കും നിരാശ എല്ലാം ഉണ്ടാക്കാറുണ്ട് അല്ലെങ്കിൽ ഫസ്റ്റ് റേഷൻ ഉണ്ടാക്കുന്നത് ഇത് കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നു അപ്പോൾ നമുക്ക് പ്രധാനമായും ചർച്ച ചെയ്യാനായി പോകുന്നത് ശീക്രസ്കലനം എന്നാൽ എന്താണ് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാമാണ് എന്നതിനെ കുറിച്ചാണ് അപ്പോൾ സീക്രസ്കലനം എന്താണ് എന്നുള്ളത് നമുക്ക് ആദ്യമേ തന്നെ നോക്കാം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്കലനം പെട്ടെന്ന് തന്നെ ഉണ്ടാകുന്നതിനെ.
ആണ് പറയുന്നത് അതിനെ നിർവചനം പലരും പല രീതിയിലാണ് നൽകിയിട്ടുള്ളത് ആദ്യത്തെ നിർവചനം അനുസരിച്ച് ബന്ധപ്പെടുമ്പോൾ സ്ത്രീക്കും പുരുഷനും അവരാഗ്രഹിക്കുന്ന തരത്തിലുള്ള ലൈംഗികപരമായിട്ടുള്ള സുഖം ലഭിക്കാതെ വരുന്നുണ്ട് എങ്കിൽ അതിനെ സീക്രസ്കലനം എന്ന് പറയാൻ രണ്ടാമതായിട്ട് ബന്ധപ്പെട്ട് തുടങ്ങിയാൽ അല്ലെങ്കിൽ ബന്ധപ്പെടുന്നതിന് തൊട്ടുമുമ്പ് സ്കലനം സംഭവിക്കുന്നതും സീക്രസ്കലനം ആയിട്ടാണ് ചിലർ ആളുകളെ നിർവചിച്ചത്.
മൂന്നാമതായിട്ട് മറ്റൊരു തരത്തിലുള്ള നിർവചനം കൂടിയുണ്ട് അതായത് സീക്രസ്കലനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ബന്ധപ്പെട്ട് കഴിയുമ്പോൾ ഒരു മിനിറ്റിന്റെ ഉള്ളിൽ തന്നെ സ്ഖലനം സംഭവിക്കുന്നതിന് ശീക്രസ്കലനം എന്ന് തന്നെ നമുക്ക് പറയാൻ അപ്പോൾ പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം ഇതിനു കരകളെ കുറിച്ച് നിങ്ങൾ മനസ്സിലാക്കിയിരുന്നാലെ നമുക്കതിന് ഒരു പരിഹാരം കാണാനായി സാധിക്കുകയുള്ളൂ നമ്മൾ ഉദ്ധാരണ പ്രശ്നങ്ങൾ പോലെ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/GHAPOyB3B9U