ഇങ്ങനെ പറഞ്ഞ് നോക്കൂ, വിഷ്ണുമായ സ്വാമി നിങ്ങളുടെ ആഗ്രഹം ഉടൻ നടത്തി തരും

ജീവിതത്തിലെ സകലത്തരത്തിലുള്ള പ്രതീക്ഷകൾ എല്ലാം തന്നെ നഷ്ടപ്പെട്ട് ഇതിൽ താൻ ആഗ്രഹിച്ചിട്ടുള്ളത് എല്ലാം തന്നെ നഷ്ടപ്പെട്ടുപോയി അല്ലെങ്കിൽ ആഗ്രഹം വിഫലം ആയിപോയി ഒരിക്കലും ഇത് നടക്കില്ല എന്ന് വിധിയെഴുതിയ ഈ ലോകം തന്നെ മുഴുവനായിട്ടും പറഞ്ഞിട്ടുള്ള എന്നെക്കൊണ്ട് ഇത് കഴിയില്ല നിനക്ക് ഇത് നേടാൻ കഴിയില്ല നിനക്ക് അതിനുള്ള പ്രാപ്തിയില്ല എന്നെല്ലാം വിധി എഴുതി അടിവര ഇട്ടു വെച്ചിട്ടുള്ള കാര്യങ്ങൾ പോലും.

   

നമ്മുടെ ജീവിതത്തിൽ നടത്തിത്തരുന്ന നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ എല്ലാം തന്നെ കാണിച്ചു തരുന്ന നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗ്യങ്ങൾ നമ്മുടെ കൺമുമ്പിൽ കൊണ്ടുവന്ന് തരുന്ന ഒരു ദേവൻ ഉണ്ട് ആ ദേവനെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് പറയുന്നത് വിഷ്ണുമായ സ്വാമി വിഷ്ണുമായ കുട്ടി ചത്താനെ കുറിച്ചിട്ടാണ് അൽഭുതങ്ങൾ ദേവനാണ് മഹാലീലകളുടെ ദേവനാണ് കുട്ടിച്ചാത്തൻ എന്ന് പറയുന്നത് ഒരൊറ്റ രാത്രി കൊണ്ട് തന്നെ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കാനായി കഴിയുന്ന ഒരൊറ്റ രാത്രി കൊണ്ട് തന്നെ നമ്മുടെ തരത്തിലുള്ള.

ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം തീർത്തിട്ടുണ്ട് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നമ്മുടെ മുൻപിൽ കൊണ്ടുവന്ന് തരാൻ ഏറ്റവും കൂടുതലായി തന്നെ സഹായിക്കുന്ന ഏറ്റവും കൂടുതലായി തന്നെ സഹായം അനുഗ്രഹം നൽകുന്ന ഇവനാണ് നമ്മൾ സാക്ഷാൽ വിഷ്ണുമായ സ്വാമി എന്ന് പറയുന്നത് ഒരുപാട് തരത്തിലുള്ള ആളുകൾ തിരിച്ചറിയാതെ പോകുന്ന ഒരുപാട് ആളുകൾ അറിയാതെ പോകുന്ന ഒരു ദേവനാണ് വിഷ്ണുമായ.

സ്വാമി എന്ന് പറയുന്നത് ഈ വിഷ്ണുമായ കുട്ടിച്ചാത്തന്റെ ആരാധന കേരളത്തിന് പുറത്തേക്ക് തീരെ കുറവാണ് പക്ഷേ കേരളത്തിലാണ് ഏറ്റവും കൂടുതലായി തന്നെ ഉള്ളത് പല ആളുകളുടെയും ഒരു തെറ്റായിട്ടുള്ള ഒരു ധാരണ എന്ന് പറഞ്ഞ് കഴിഞ്ഞാൽ വിഷ്ണുമായ സ്വാമി എന്ന് പറയുമ്പോൾ വളരെ പെട്ടെന്ന് തന്നെ ലീലകൾ അങ്ങനെ എന്തെങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top