3 മാസമായ കുട്ടി അമ്മ പ്രാർത്ഥിക്കുന്നതിന്റെ ബാക്കി പ്രാർത്ഥന പറയുന്നത് കേട്ട് ഞെട്ടിപ്പോയി

‘ജനിച്ചിട്ട് ദിവസങ്ങൾ മാത്രം പ്രായമുള്ള സംസാരിക്കാനായി പോലും തുടങ്ങാത്ത ഈ കുട്ടി മനോഹരമായി അമ്മ പറയുന്നതിന്റെ ബാക്കി ചൊല്ലുന്നത് കണ്ടോ അത്ഭുതപ്പെടാനായി ഒന്നും തന്നെയില്ല കുട്ടി ചെറുപ്പത്തിൽ ആയിരിക്കുമ്പോൾ പറയുന്നതെല്ലാം കേൾക്കുന്നതാണ് അമ്മ ടിവി കാണുന്നുണ്ട് എങ്കിൽ കുഞ്ഞും.

   

അത് അനുഭവിക്കുന്നത് തന്നെയാണ് അതുകൊണ്ടാണ് ഗർഭിണി നല്ലത് മാത്രം കേൾക്കുകയും പ്രവർത്തിക്കുകയും വേണമെന്ന് പറയുന്നത് ദാമോദര ശതകം ഒരു വ്യക്തിക്ക് തന്നെ പറയാൻ പ്രയാസം ഉള്ളതാണ് മാതാവ് അത് ചൊല്ലുന്നത് കുട്ടി വൈറ്റിനുള്ളിൽ ആകുമ്പോൾ കേട്ടിട്ടുണ്ട് ഇതിൽ നമുക്ക് കുഞ്ഞുമോന്റെ വീഡിയോ ഒന്ന് കണ്ടു നോക്കിയാലും ഇത് കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top