നിങ്ങളുടെ മനസ് ഇപ്പോൾ വിഷമത്തിൽ ആണോ?എങ്കിൽ ദുഃഖം ഭഗവാൻ തീർത്ത്തരും

മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാൻ ലോകജനപാലകൻ ആണ് തന്റെ ഭക്തരെ കൃഷ്ണമണി പോലെ തന്നെ കാത്തു രക്ഷിക്കുന്നു ദേവനാണ് ശ്രീ കൃഷ്ണഭഗവാൻ തന്റെ ഭക്തർക്ക് വേണ്ടി ഏത് അറ്റം വരെയും പോകാനായി മടി കാണിക്കാത്ത 7 വലിയ കടമ്പയും കടന്ന് നമ്മെ രക്ഷിക്കാനായി കയ്യിൽ സമർപ്പിക്കാൻ ആയിട്ട് ഒന്നുമില്ല എങ്കിലും എന്റെ കൃഷ്ണാ എന്റെ മനസ്സുരുകി വിളിച്ച് കഴിഞ്ഞാൽ ആ വിളിയുടെ പുറത്ത്.

   

ഒരു ഭക്തിയുടെ പുറത്ത് ഓടിയെത്തി നമ്മെ രണ്ട് കൈയും നീട്ടി തന്നെ നമ്മെ ഉയർത്തി അനുഗ്രഹിച്ചു അനുഗ്രഹം കൊണ്ട് മൂടുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഇത് പറയുന്നത് ഒരു 10നെ സംബന്ധിച്ചിടത്തോളം ഇത്രയും അധികം പ്രത്യക്ഷത്തിൽ വന്നുകൊണ്ട് നമുക്ക് സഹായിച്ചിട്ടുള്ള ഇത്രയും അധികം പ്രത്യക്ഷ രൂപത്തിൽ വന്ന സഹായിച്ചിട്ടുള്ള മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ നമുക്ക് പറയാനായി സാധിക്കുന്നതാണ്.

അത്രയും അധികം അത്ഭുത ശക്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാന്റെ ഒരു വാക്കിനെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ജീവിതത്തിൽ നമ്മൾ എല്ലാവരും ഒറ്റപ്പെട്ട് പോകുമ്പോൾ വിഷമതകളിൽ എല്ലാം പെട്ടു പോകുമ്പോൾ നമ്മൾ എടുത്തു ഉപയോഗിക്കേണ്ടതായിട്ടുള്ള ഭഗവാന്റെ ഒരു മന്ത്രമാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഇത് ഞാൻ പറഞ്ഞു കഴിഞ്ഞാൽ ഇത് നിങ്ങൾ മനസ്സിൽ.

ചൊല്ലി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാൻ വരും നിങ്ങൾക്ക് കൂട്ടിന് ഭഗവാൻ ഓടിയെത്തുന്നത് തന്നെ ആയിരിക്കും നിങ്ങളുടെ അരികിലേക്ക് ഒരിക്കലും വിഷമിക്കേണ്ടതായിട്ടുള്ള കാര്യമില്ല അപ്പോൾ ഇതിനെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയുന്നത് അത് പറയുന്നതിനുമുമ്പായി തന്നെ ഈ ഒരു വീഡിയോ കാണുന്ന അല്ല ശ്രീകൃഷ്ണ ഭക്തരും ഭഗവാനെ മനസ്സിൽ കൊണ്ടു നടക്കുന്ന എല്ലാ ആളുകളും ഭഗവാനോടുള്ള ആരാധന സൂചകമായിട്ട് ആ കമന്റ്‌ ബോക്സിൽ ഒരു ഹരേ കൃഷ്ണ പറയണേ ഹരേ കൃഷ്ണ പറഞ്ഞുകൊണ്ട് ഞാൻ കാര്യങ്ങളിലേക്ക് കടക്കുകയാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top