മനസ്സിൽ ആഗ്രഹിച്ച കാര്യം ഉടൻ നടന്ന് കിട്ടും നാളെ രാത്രി ഈ വാക്ക് 3 തവണ പറയൂ,

ഈ ചിങ്ങമാസം തീരുന്നതിനു മുമ്പ് വരുന്ന ഏറ്റവും വിശേഷകരമായിട്ടുള്ള ഏറ്റവും ദൈവികമായിട്ടുള്ള ദിവസമാണ് നാളെ ചിന്നു മാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രദോഷമാണ് ഭഗവാൻ പരമശിവൻ ഏറ്റവും കൂടുതൽ സന്തോഷവാനായിട്ട് കാണപ്പെടുന്ന ഒരു സമയമാണ് നാളത്തെ സന്ധ്യ എന്ന് പറയുന്നത് ഭഗവാനോടൊപ്പം തന്നെ പാർവതി ദേവിയും ദേവന്മാരും കൈലാസത്തിൽ അണിനിരന്നുകൊണ്ട് നിർത്തവും പാട്ടുവും ആനന്ദവുമായി അനുഗ്രഹവർഷം.

   

നമ്മളിലേക്ക് ചൊരിയുന്ന ഏറ്റവും ശക്തി ആയിട്ടുള്ള ഒരു സന്ധിയാണ് നാളത്തെ സന്ധ്യ എന്ന് പറയുന്നത് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നാളത്തെ ദിവസത്തെക്കുറിച്ചും എന്തെല്ലാമാണ് നമ്മൾ പ്രാർത്ഥിക്കാൻ ആയിട്ട് ചെയ്യേണ്ടതും എന്നുള്ള കാര്യങ്ങളാണ് ഇതിനുമുമ്പ് ഒന്നു പറഞ്ഞു കൊള്ളട്ടെ നാളത്തെ പ്രദോഷം പ്രമാണിച്ചുകൊണ്ട്.

നാളെ നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക പൂജകൾ പ്രത്യേക ശിവപൂജ പ്രാർത്ഥനകൾ എല്ലാം ഉണ്ടാവുന്നതാണ് നാളത്തെ പ്രദോഷപൂജകളിൽ നിങ്ങൾക്കാർക്കെങ്കിലും ഉൾപ്പെടുത്താൻ എന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും വളരെ കൃത്യമായി തന്നെ ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ആർക്കുവേണ്ടിട്ടാണോ പ്രാർത്ഥിക്കേണ്ടത് ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിക്കണം അവരുടെ പേര് നക്ഷത്രം കൃത്യമായി തന്നെ പറയുക ഒപ്പം എന്തെങ്കിലും പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ആയിട്ടുണ്ട്.

എങ്കിൽ എന്തെങ്കിലും വിഷമങ്ങൾ ഉണ്ടെങ്കിൽ എന്തെങ്കിലും പ്രത്യേകിച്ച് ഒരു കാര്യത്തിന് വേണ്ടിയിട്ട് എടുത്തു പ്രാർത്ഥിക്കണം എന്നുണ്ടെങ്കിൽ ആ കാര്യങ്ങൾ എല്ലാം നമുക്ക് പറയാവുന്നതാണ് കഴിയുന്നതും ഇന്ന് രാത്രി അല്ലെങ്കിൽ നാളെ രാവിലെ യോട് കൂടി തന്നെ പൂർണമായിട്ടും കുറിച്ചെടുത്തുകൊണ്ട് സന്ധ്യാ പൂജകളിൽ ഉൾപ്പെടുത്തുന്നതാണ് ഉൾപ്പെടുത്തുന്ന സമയത്ത് ഞാൻ കമന്റിൽ റിപ്ലൈയും എല്ലാം നൽകുന്നതാണ് നമുക്ക് മനസ്സിലാക്കാം.

ഈ ഒരു സമയത്ത് ഈ കാര്യങ്ങളെല്ലാം നമ്മൾ ചെയ്യുന്നത് നമ്മൾ ചില തരത്തിലുള്ള മന്ത്രങ്ങളെല്ലാം ചെയ്യുന്നത് നമ്മൾ ചില തരത്തിലുള്ള വാക്കുകളെല്ലാം പറയുന്നത് ഒരുപക്ഷേ വളരെയധികം ശ്രേഷ്ഠം തന്നെയാണ് ഏറ്റവും ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാവുന്നതാണ് പ്രദോഷം എന്ന് പറയുന്നത് വൃദ്ധമെടുത്തുവ്രതം എടുക്കാതെയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top