ദിവസങ്ങൾ തോറും ഒരുപാട് നല്ല വീഡിയോകളാണ് നമ്മുടെ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് ചിലത് നമ്മൾ ചിരിപ്പിക്കുന്നതും ചിലത് നമ്മളെ ചിന്തിപ്പിക്കുന്നു എന്നാൽ ചില വീഡിയോകൾ നമ്മുടെ മനസ്സിനെ ആ ഒരു നന്മ കൊണ്ട് തന്നെ അത് കണ്ണുകൾ നിറയിക്കുന്നു അതുപോലെതന്നെ അവസാനം പറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോൾ ഞാൻ ഇവിടെ പറയുന്നത് നല്ല കോരിച്ചൊരിയുന്ന ഒരു മഴയാണ് ഇവിടെ അതുകൊണ്ടുതന്നെ.
ബൈക്ക് യാത്രക്കാർക്ക് ഒട്ടുംതന്നെ റോഡിലൂടെ പോകാൻ കഴിയാത്ത ഒരു അവസ്ഥയും എന്നാൽ കയറി നിൽക്കാൻ ഒരിടവും ആ റൂട്ടിൽ എവിടെയും കാണാനും കഴിയുന്നില്ല തന്നെ റൂട്ടിന്റെ ഒരു സൈഡിൽ ഒതുങ്ങി നിന്ന് അച്ഛനും മകൾക്കും തന്നെ കൊണ്ടാവുന്ന വിധത്തിൽ സഹായം ഒരുക്കി സോഷ്യൽ മേഖലകളിൽ കയ്യടി നേടുകയാണ് ഈ ജെസിബി ഓപ്പറേറ്റർ ശക്തമായിട്ടുള്ള മഴ കാരണം റോഡിലേക്ക് ഒതുങ്ങി നിന്ന് ഈ അച്ഛനെയും മകളെയും കണ്ട്.
ജെസിബി ഓപ്പറേറ്റർ ജെസിബിയുടെ കൈകൾ ഉപയോഗിച്ചുകൊണ്ട് ഇവർക്ക് ഒരു മറ തന്നെ തീർക്കുകയായിരുന്നു എന്തൊരു മനോഹരമായിട്ടുള്ള ഒരു കാഴ്ചയാണ് ഇവിടെ കാണുന്നത് കാരണം നമ്മളെ കൊണ്ട് ഉണ്ടാകുന്ന വിധത്തിൽ നമുക്ക് ഒരു സഹായം ഒരു ഒരുക്കുക ഈ ഒരു സഹായം കാരണം ഒരാളുടെ മുഖത്തെങ്കിലും ഒരു പുഞ്ചിരി എന്നുള്ളത് അത്രയും അധികം ദൈവികമായിട്ടുള്ള ഒരു കാര്യം തന്നെയാണ് ദൈവത്തിനു നേരിട്ട് സഹായിക്കാൻ.
കഴിയാത്ത ഒരു അവസ്ഥ ആയിരിക്കാം ഇത്തരത്തിൽ മനുഷ്യരുടെ രൂപത്തിൽ എത്തുക എന്നുള്ളത് പറഞ്ഞു കേട്ടിട്ടുണ്ട് ഇങ്ങനെ ഇത്തരത്തിലുള്ള ചിരക്കാഴ്ചകൾ കാണുമ്പോൾ അതെല്ലാം തന്നെ അക്ഷരാർത്ഥത്തിൽ എല്ലാം ശരിയാണല്ലോ എന്നുള്ളത് നമുക്ക് തോന്നുകയും ചെയ്യും ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.