ആ വീട് രക്ഷപെടും ഈ നാളുകാർ ദിവസവും നിലവിളക്ക് കത്തിച്ചാൽ, ഈ നാളുകാർ നിങ്ങളുടെ വീട്ടിലുണ്ടോ?

നമ്മളെല്ലാവരും വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി കൊണ്ട് സകല ദേവി ദേവന്മാരുടെയും സാന്നിധ്യം ഒപ്പ് വരുത്താനുള്ളവരാണ് നിലവിളക്ക് എന്ന് പറയുന്നത് നിസ്സാര കാര്യമില്ല നിലവിളക്കിൽ സകല ദേവി ദേവന്മാരും കുടികൊള്ളുന്നു ത്രിമൂർത്തി സംഗമം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വസ്തുവാണ് അതുകൊണ്ടുതന്നെയാണ് വീട്ടിലെ ഒരു ദിവസം പോലും നിലവിളക്ക് കൊളുത്താതെ ഇരിക്കരുത്.

   

നിലവിളക്ക് തിരി കെട്ടുപോകരുത് എന്ന് പറയുന്നത് നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവ് മദ്യഭാഗത്ത് മഹാവിഷ്ണുവും മുകൾഭാഗത്ത് പരമശിവനും കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് അതുപോലെ തന്നെയാണ് നിലവിളക്കിന്റെ ആ ഒരു തിരി നാണം മഹാലക്ഷ്മിയെയും അതിന്റെ ഒരു പ്രഭ അത് സരസ്വതിയെയും നിന്നും ഉണ്ടാകുന്ന ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു എന്നാണ് ആചാര്യന്മാർ പറയുന്നത് അപ്പോൾ ഈ ഒരു നിലവിളക്ക്.

നമ്മുടെ വീടുകളിൽ കത്തിക്കുന്നത് വഴി അല്ലെങ്കിൽ തെളിയിക്കുന്നത് വഴി നമ്മുടെ വീടുകളിലേക്ക് സകല ദേവീ ദേവന്മാരും വന്ന് അനുഗ്രഹം വർഷം ചൊരിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത് ഏതൊരു ദിവസമാണ് അല്ലെങ്കിൽ ഏതൊരു വീട്ടിലാണോ നിലവിളക്ക് ആ വീടുകളിൽ ദേവി ദേവന്മാരുടെ സാന്നിധ്യം ഇല്ലാതാവുകയും അവിടെ മൂദേവിയുടെ കേന്ദ്രമായി മാറുകയും ചെയ്യുന്നതാണ് മൂദേവി ഒരു വീടുകളിൽ വസിച്ചാൽ ആ വീടിന്റെ നാശം കണ്ട അടവുകയുള്ളൂ.

എന്നുള്ളതാണ് അതുകൊണ്ടാണ് പറയുന്നത് ഒരു ദിവസം പോലും നമ്മൾ മൂദേവിക്ക് ഇടം കൊടുക്കാതെ സന്ധ്യാ നേരത്തെ നമ്മൾ നിലവിളക്ക് കൊളുത്തി തന്നെ പ്രാർത്ഥിക്കണം എന്ന് പറയുന്നത് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നിലവിളക്കുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് അതായത് നമ്മുടെ വീടുകളിൽ നിലവിളക്ക് കൊളുത്തുന്ന വ്യക്തി ഈ വ്യക്തിയിൽ നിന്നും തരത്തിലുള്ള ഫലങ്ങൾ വീടിന് വന്നുചേരുന്നത് ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top