പുലി എട്ടു മാസം ഗർഭിണിയായ ഈ യുവതിയെ കണ്ടപ്പോൾ ചെയ്തത് എന്താണെന്നു കണ്ടോ? ഈ വീഡിയോ ആണിപ്പോൾ ചർച്ച ആകുന്നത്

പുലി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യമേ തന്നെ വരുന്ന വികാരം ഭയമായിരിക്കും കണക്കുകൾ അനുസരിച്ച് ഒരു വർഷം മറ്റു മൃഗങ്ങളെക്കാൾ കൂടുതൽ പുലിയുടെ ആക്രമത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് പക്ഷേ ഇപ്പോൾ നമുക്ക് പുലികളോട് വളരെ ഇഷ്ടം തോന്നുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത് പ്രിഡ്നി എന്നുള്ള യുവതിയും ഒരു പുലിയും തമ്മിലുള്ള വീഡിയോ ഇപ്പോഴും തരംഗമായി ഈ യുവതി എട്ടുമാസം ഗർഭിണിയാണ്.

   

അപ്പോഴാണ് സൂലേക്ക് ഇവർ പോയത് ധാരാളം മൃഗങ്ങൾ അവിടെ ഉണ്ടെങ്കിലും അവിടുത്തെ ആകർഷണം പുലികൾ തന്നെയായിരുന്നു പുലികളെയും മനുഷ്യരെയും ഒരു ഗ്ലാസ് കൊണ്ടാണ് വേർതിരിച്ചിട്ടുള്ളത് പൊതുവേ ഇത്തരത്തിലുള്ള മൃഗങ്ങൾ മനുഷ്യരെ പൊതുവേ ശ്രദ്ധിക്കാറില്ല എന്നാൽ പതിവിനെ വിവിധമായിട്ടുള്ള കാര്യങ്ങളാണ് അന്ന് നടന്നത് ബ്രിഡ്നി ഗ്ലാസിന്റെ അടുത്തേക്ക് വന്നു നിന്നതും ഒരു പുലി അവരുടെ അടുത്തേക്ക് വന്നു അവരുടെ ശരീരത്തിൽ മുഖമിട്ട് ഒരുക്കുന്നതുപോലെ.

ഗ്ലാസ്സിൽ മുഖം ഇട്ടു ഉരക്കുവാനായി തുടങ്ങി കണ്ടുനിന്നവരെല്ലാവരും വളരെയധികം അത്ഭുതപ്പെട്ടു ഉടനെ തന്നെ പുലി വളരെ കൗതുകത്തോടെ കൂടി നോക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും കാണാം വളരെയധികം മാതൃസ്നേഹം ഉള്ള മൃഗമാണ് പുലി രണ്ടു വർഷത്തോളം തന്റെ കുഞ്ഞിനെ പുലി പൊന്നുപോലെ തന്നെ നോക്കി കൂടെ കൊണ്ടുനടക്കാറുണ്ട് എക്സ്പെർട്ടുകൾ പറയുന്നത് യുവതി ഗർഭിണിയാണ് എന്നുള്ള കാര്യം പുലിക്ക് അറിയാൻ സാധിക്കുമായിരിക്കും.

വീഡിയോ ഇതിനോടകം ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട് നിങ്ങൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കാം ചിലപ്പോൾ അത് നിങ്ങൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ ആയിട്ടായിരിക്കാം ഇങ്ങനെ ഉണ്ടാകുന്ന അനുഭവങ്ങൾ കമന്റ് ബോക്സിൽ നിങ്ങൾ ഞങ്ങളോട് പങ്കുവെക്കാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top