ഇവളാണ് പെണ്ണ്! കല്യാണം കഴിഞ്ഞയുടനെ പെൺകുട്ടിയുടെ ആയുധ അഭ്യാസം കണ്ടു ഞെട്ടി ബന്ധുക്കൾ

വിവാഹത്തിനു ശേഷമുള്ള ആഘോഷങ്ങളും സംഗീത വിരുന്നുകളും എല്ലാം തന്നെ പല ആളുകൾക്കും പരിചയമുള്ളതാണ് എന്നാൽ വിവാഹം കഴിഞ്ഞ വധു വരൻ കരളിപ്പയറ്റ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആയോധന വിദ്യകൾ എല്ലാം അവതരിപ്പിക്കുന്നത് അത്ര കേട്ട് പരിചയമുള്ള ഒരു കാര്യമായിരിക്കും തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഇത്തരത്തിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ് പി നിഷ എന്നാണ് വധുവിന്റെ പേര് ചിലമ്പം എന്ന ആയുധന് കലയാണ്.

   

ഇപ്പോൾ വിരുന്നുകാർക്ക് മുമ്പിൽ വധു അവതരിപ്പിച്ചത് വാളു ഉപയോഗിച്ചു കൊണ്ടായിരുന്നു പ്രകടനം അല്ല പെൺകുട്ടികളും സ്വയം പ്രതിരോധത്തിനായി ഏതെങ്കിലും തരത്തിലുള്ള ആയോധനകലകൾ അഭ്യസിക്കണമെന്ന് 22 കാരിയായ നിഷ പറയുന്നു വിവാഹ ദിവസം ഈ റോക്സ്റ്റാർ നടത്തിയ പ്രകടനം കണ്ടു അമ്പരന്ന് ഇരിക്കുകയാണ് ശീലങ്ങളെയെല്ലാം മാറിമറിക്കുന്നതാണ് നിഷാം കൂടുതൽ പെൺകുട്ടികൾക്ക് ഇതിൽ പ്രചോദനമാകും.

നിഷയുടെ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥനായ സുപ്രിയ ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു മുറി ചെറുക്കനായ രാജകുമാർ മോസിയാണ് ഈ കുട്ടി വിവാഹം ചെയ്തത് തന്റെ ആയോധനകല പഠിപ്പിച്ചതും രാജകുമാർ തന്നെയാണ് എന്ന് നിഷ പറയുന്നു ടീഷർട്ടും പാന്റും എല്ലാം തിരിച്ചാണ് സാധാരണ ചിലമ്പും ചെയ്യാറുള്ളത് എന്നും സാരിയും ആഭരണവും എല്ലാം ധരിച്ച് ചെയ്തപ്പോൾ അല്പം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എന്നും വധു ഒരു ദേശീയ മാധ്യമത്തോട് പറയുകയുണ്ടായി ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top