അമ്മമാർ ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ മക്കളുടെ ഏത് പ്രശ്നത്തിനും ഉടനടി ഫലം

ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ ഈ ലോകത്ത് വളരെ കുറവായിരിക്കും തങ്ങളുടെ ആഗ്രഹങ്ങൾ നടക്കുവാൻ വേണ്ടി ഏത് അറ്റം വരെയും ചില ആളുകൾ പോകുന്നതാണ് എന്നാൽ 11 വെറ്റിലുകൾ കൊണ്ട് തന്റെ ഏത് നഷ്ടപ്പെട്ട് സാധനങ്ങളും തിരിച്ചു ലഭിക്കുവാനായി സാധിക്കുകയും അതുപോലെ തന്നെ കാര്യം സിദ്ധി പൂജ ചെയ്യുന്നതിലൂടെ നടത്തപ്പെടുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട് ഈ ക്ഷേത്രം എവിടെയാണ് എന്നും ഇവിടെ ഈ വഴിപാടുകൾ നമ്മൾ എപ്പോഴണ് ചെയ്യേണ്ടത്.

   

എന്ന് നമുക്ക് ഇതിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം ശ്രീ കുറുക്കാവ് ദേവീക്ഷേത്രം കേരളത്തിലെ ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ എന്ന സ്ഥലത്ത് വളരെ പ്രസക്തമായ കുറുക്കാവിൽ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതാകുന്നു ഈ ക്ഷേത്രത്തിൽ വളരെ ദൂരെ നിന്ന് പോലും വിശ്വാസികൾ എത്തിച്ചേരുന്നതാണ് മറ്റൊരു ക്ഷേത്രത്തിൽ പോലും ഇല്ലാത്ത വെറ്റിലപ്പറത്തൽ എന്നുള്ള ആചാരം ഈ ക്ഷേത്രത്തിലുണ്ട് അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തിന്റെ പേര് വർദ്ധിക്കുന്നു.

എന്ന് തന്നെ പറയാം ആരെയും അത്ഭുതപ്പെടുത്തുന്ന കുറുക്കാവ് ദേവി ക്ഷേത്രത്തിലെ പ്രത്യേകതകളെക്കുറിച്ച് ഇനി വ്യക്തമായി തന്നെ മനസ്സിലാക്കാം ആദ്യം നമ്മൾ ക്ഷേത്രത്തിന്റെ ഐതിഹ്യത്തെക്കുറിച്ച് മനസ്സിലാക്കാൻ പന്തളം രാജ്യ ഭരണസമയത്തും ഈ ക്ഷേത്രത്തിൽ പൂജകൾ ചെയ്തു പോന്നിരുന്നു എന്നുള്ളതാണ് ചരിത്രം ആദ്യം ഇവിടെ ഗിരി ദേവത ബന്ധത്തോട് കൂടിയിട്ടുള്ള പരമശിവന് കിരാതമൂർത്തി ഭാവത്തിൽ ആരാധിച്ചു എന്നും പിന്നീട് യോഗീശ്വരനായ ഒരു ബ്രാഹ്മണന്റെ പൂജ ദേവത ആയിരുന്നു.

സൗമ്യ രൂപത്തിലുള്ള ഭദ്രകാളിപ്രത്യക്ഷ അവിടെ നടത്തി എന്നും കാലക്രമത്തിൽ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതായി ക്ഷേത്രത്തിൽ പൂജകളെല്ലാം മുടങ്ങി എന്നും പിന്നീട് ക്ഷേത്രത്തിൽ പുനർ നിർമ്മിച്ചതിനുശേഷം ഇവിടെ പൂജകർമ്മങ്ങൾ മുടങ്ങാതെ തന്നെ നടത്തിവന്നു എന്നും ആണ് വിശ്വാസം ഈ ക്ഷേത്രത്തിൽ ഗിരി ദേവത ബന്ധത്തോട് കൂടിയിട്ടുള്ള പരമശിവനെ നമുക്ക് കിരാതമൂർത്തി ഭാവത്തിലും സൗമ്യ സ്വരൂപിയായ ഭദ്രകാളി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top