ആ ഡോക്റ്റർമാർ ആ മകനു മുന്നിൽ താണുവണങ്ങി

ആ 11 വയസ്സുകാരന്റെയും മൃതദേഹം ഹോസ്പിറ്റലിന്റെ വെളിയിലേക്ക് കൊണ്ടുവന്നപ്പോൾ താണു വണങ്ങി ഡോക്ടർമാർ ലിയോ എന്നുള്ള 13 വയസ്സുകാരന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായി പറയാൻ പോകുന്നത് ചൈനയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഡോക്ടർ ആകാനായി സ്വപ്നം കണ്ട ആ ബാലൻ ജനിച്ചത് വലുതാകുമ്പോൾ പഠിച്ച ഡോക്ടറായി തന്നെ ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങണം എന്ന് ആഗ്രഹിച്ചവൻ എന്നാൽ വിധി അവനെ അതിന് അനുവദിച്ചില്ല.

   

ഒമ്പതാമത്തെ വയസ്സിൽ തലവേദന തുടങ്ങിയപ്പോഴാണ് അവന് ബ്രെയിൻ ട്യൂമർ ആണ് എന്ന് മനസ്സിലായത് അതിനെ ചികിത്സിക്കുകയും രോഗം ഭേദമായി സന്തോഷത്തോടുകൂടി വീട്ടിലേക്ക് എത്തുകയും ചെയ്തു എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും അവനെ കാൻസർ പിടികൂടി ഇത്തവണ ഒരുപക്ഷേ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന വിധത്തിൽ ആയിരുന്നില്ല ആ മഹാമാരി രണ്ടു വർഷത്തോളം നീണ്ട ചികിത്സ എന്നാൽ ആ കുഞ്ഞിന്റെ.

ആത്മധൈര്യം കണ്ട ഡോക്ടർമാർ പോലും അത്ഭുതപ്പെട്ടുപോയി തന്റെ രോഗവിവരങ്ങളെ കുറിച്ച് വളരെ പക്തവോട് കൂടി തന്നെ ചോദിച്ചു മനസ്സിലാക്കി അവർ ഡോക്ടറുടെ വളരെയധികം പ്രിയപ്പെട്ടവൻ ആയിരുന്നു ദിവസങ്ങൾ കഴിയുംതോറും അവനെ ക്യാൻസർ തളർത്തി കൊണ്ടിരുന്നു തന്റെ രോഗം ഭേദമാകും എന്ന് ഡോക്ടർമാർ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട് എങ്കിലും അവരുടെ പെരുമാറ്റത്തിൽ നിന്നും അവന് കാര്യങ്ങൾ മനസ്സിലായി തന്റെ ഉപയോഗം.

ഭേദം ആക്കാൻ ആയി കഴിയുന്നതല്ല എന്നും താൻ ഉടനെ തന്നെ മരണപ്പെടുമെന്നും താൻ മരണപ്പെട്ടു കഴിഞ്ഞാൽ തന്റെ അവയവങ്ങൾ ദാനം ചെയ്യാനായി കഴിയുമോ എന്നും ആ ഡോക്ടറോട് അവൻ ചോദിച്ചു ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ കുട്ടിയുടെ ചോദ്യം കേട്ട് ആ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ ആഗ്രഹം പ്രധാനി അനുസരിച്ച് അവയവദാനത്തിനുള്ള നടപടികൾ അവൻ ചെയ്യിപ്പിച്ചു തന്റെ മരണം തൊട്ടുമുമ്പിൽ കണ്ട നിമിഷത്തിലും പുഞ്ചിരിച്ചുകൊണ്ട്.

നിൽക്കുന്ന അവൻ അവർക്കൊരു അത്ഭുത ബാലൻ തന്നെയായിരുന്നു ഒടുവിൽ ഭാഗ്യ പരീക്ഷണം പോലെ നടത്തിയ ആശാസ്ത്രക്രിയ വിജയം കാണാതെ പോയി ഒരുപക്ഷേ ഡോക്ടർമാർ പോലും ഒരു നിമിഷം വെറുത്തു പോയിട്ടുണ്ടാവും ആ നിമിഷം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top