ഇവൻ എന്റെ കുട്ടീടെ ജീവിതം നശിപ്പിക്കും.. ഇത് പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തേക്ക് നടന്നു..
രചന : ജിഷ്ണു രമേശൻ ആ പെണ്ണ് ഒരൂസം പ്രണയിച്ചിരുന്നു, പൊടി പിടിച്ച നിലവിളക്ക് തുടച്ച് മിനുക്കിയാൽ കിട്ടുന്നൊരു തിളക്കമില്ലെ, അത് പോലൊരു പ്രണയം.. ടൈപ്പിംഗ് പഠിക്കാൻ പോയിട്ട് വരുന്ന വഴിക്ക് കായലോരത്ത് കക്ക വാരുന്നൊരു ഇടമുണ്ട്… അവിടെ ഒരാളുണ്ട്, കറുത്ത്, പാകപ്പെടുത്തിയ ശരീരമുള്ള ഒരാള്..അവളെ അയാളെന്നും നോക്കും കാമത്തിന്റെ കണ്ണിലൂടെ.. അവളോ, തന്നെക്കാൾ മൂപ്പുള്ള അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കുക പതിവാക്കി.. ഒരു അത്ഭുതം കണക്കെ..! അയാളിൽ നിന്നും രസമുള്ള, കാമം കലർന്ന, ശരീരത്തിന് വേണ്ടിയുള്ള […]
ഇവൻ എന്റെ കുട്ടീടെ ജീവിതം നശിപ്പിക്കും.. ഇത് പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തേക്ക് നടന്നു.. Read More »