അവളെ വിളിച്ചിട്ട് കിട്ടുന്നില്ല, ഫോൺ ഓഫ് ആണ്, എനിക്കിനി ജീവിക്കണ്ടാ…അവള് ഒളിച്ചോടിപ്പോയി അളിയാ..
രചന : രാവണന്റെ സീത ഒളിച്ചോടിയ ഭാര്യ രാവിലെ വളരെ വൈകിയാണ് ബാലേട്ടൻ എഴുന്നേറ്റത്.. ഇപ്പൊ കുറച്ചായി അങ്ങനെയാ . ജോലി പോയതിൽ പിന്നെ. ആകെ ഉണ്ടായിരുന്ന ജോലിയാ.. ചെറുതാണേലും കുഴപ്പമില്ല. സ്വന്തമായി ചെറിയ വീടുള്ളത് കൊണ്ട് വാടക പേടി ഇല്ല. ഉള്ള ശമ്പളം കൊണ്ട് വൃത്തിയായി കുടുംബം മുന്നോട്ട് പോയിരുന്നു. കുട്ടികൾ രണ്ടായി, ബാലേട്ടന്റെ ഭാര്യ രമണിചേച്ചി പാവമാണ്. ഭർത്താവും കുട്ടികളും കഴിഞ്ഞാൽ വേറൊരു ലോകമില്ല. പക്ഷെ കുറച്ചു ദിവസമായി ചേച്ചിയുടെ പെരുമാറ്റം അത്രകണ്ട് ശരിയല്ല. […]