ഈ മൂന്ന് ചിത്രങ്ങൾ പൂജാമുറിയിൽ വെച്ച് പ്രാർത്ഥിച്ചവർ എല്ലാവരും കോടീശ്വരന്മാർ, കാണാതെ പോകല്ലേ!
നമ്മളെല്ലാവരും നമ്മുടെ വീടുകളിൽ നമ്മുടെ ഇഷ്ട ദേവി ദേവന്മാരുടെ ചിത്രങ്ങളെല്ലാം സൂക്ഷിക്കുന്നവരാണ് നമ്മുടെ വീടിന്റെ പൂജാമുറികളിൽ നമ്മൾ ഒരുപാട് ചിത്രങ്ങൾ നമ്മുടെ പ്രിയപ്പെട്ട ദൈവങ്ങളുടെ എല്ലാ ചിത്രങ്ങൾ നമ്മൾ വാങ്ങിക്കൊണ്ടുവന്നു പൂജിച്ചു കൊണ്ടുവന്നു വയ്ക്കുന്നവരാണ് പൂജാമുറി ഇല്ലാത്തവരും എവിടെയാണ് നിലവിളക്ക് കൊടുക്കേണ്ടത് നിലവിളക്ക് കൊളുത്തുന്നതിന്റെ ആ ഭാഗത്തായിട്ട് അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന ഭാഗത്തായിട്ട് ഇത്തരത്തിലുള്ള. ചിത്രങ്ങൾ നമ്മൾ നോക്കാറോ അല്ലെങ്കിൽ സൂക്ഷിക്കാറോ ഉണ്ട് എന്നുള്ളതാണ് വീടുകളിൽ നമ്മുടെ പൂജാമുറിയിൽ സൂക്ഷിക്കാനായി കഴിയുന്ന ഏറ്റവും മനോഹരമായ ഒരു ചിത്രങ്ങളിൽ […]