നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ എങ്ങോട്ടാണ്? ഈ ദിശയിലാണ് എങ്കിൽ ഇങ്ങനെ ചെയ്യൂ കോടീശ്വരയോഗം

ഒരു വീടിൻറെ വാസ്തു നോക്കുന്ന സമയത്ത് നമ്മൾ ആദ്യം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ആ ഒരു വീടിൻറെ ദർശനം എങ്ങോട്ടാണ് എന്നുള്ളത്.. ഒരു വീട്ടിൽ താമസിക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന വിജയ പരാജയങ്ങളെ ഭാഗ്യ നിർഭാഗ്യങ്ങളെ ആ ഒരു വീടിൻറെ ദർശനം വളരെയധികം സ്വാധീനിക്കും.

   

എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.. എന്താണ് ഒരു വീടിൻറെ ദർശനം എന്ന് ചോദിച്ചാൽ അതായത് ആ ഒരു വീടിൻറെ പ്രധാന വാതിൽ എങ്ങോട്ടാണ് ഫേസ് ചെയ്യുന്നത് എന്നാണ് അർത്ഥം.. അതായത് ഒരു വീടിൻറെ പ്രധാന വാതിൽ ഏത് ദിശയിലേക്കാണ് നിൽക്കുന്നത്.. അപ്പോൾ ഒരു വീടിൻറെ പ്രധാന കവാടം എങ്ങോട്ടാണോ വരുന്നത് അതാണ് ആ ഒരു വീടിൻറെ മുഖം അല്ലെങ്കിൽ ആ വീടിൻറെ ദർശനം എന്ന സാരം.. പ്രധാനമായിട്ടും 8 തരത്തിലുള്ള ദർശനങ്ങളാണ്.

വാസ്തുവിൽ പറഞ്ഞിട്ടുള്ളത്.. അതായത് 8 ദിശങ്ങളിലേക്ക് ഒരു വീടിന് ദർശനം വരാൻ ആയിട്ടുള്ള സാധ്യത ഉണ്ട്.. അതിൽ ചില ദർശനങ്ങൾ വളരെ ശ്രേഷ്ഠവും അതുപോലെതന്നെ വളരെ ഗുണകരവും എന്നാൽ മറ്റു ചില ദർശനങ്ങൾ വളരെയധികം ദോഷവും വന്ന ഭവിക്കുന്നതാണ്.. 8 ദർശനം എന്നു പറയുമ്പോൾ.

വടക്കോട്ട് ദർശനം ഉള്ള വീടുകൾ ഉണ്ട് അതുപോലെതന്നെ കിഴക്കോട്ട് ദർശനം ഉള്ള വീടുകൾ ഉണ്ട്.. പടിഞ്ഞാറ് ഭാഗത്തേക്ക് ദർശനം ഉള്ള വീടുകളുണ്ട് അതുപോലെതന്നെ തെക്കുഭാഗത്തേക്ക് ദർശനം ഉള്ള വീടുകൾ ഉണ്ട്.. തെക്ക് കിഴക്കോട്ട് നിൽക്കുന്ന വീടുകൾ ഉണ്ട്.. തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ദർശനം ഉള്ള വീടുകൾ ഉണ്ട്.. അതുപോലെ വടക്ക് കിഴക്കോട്ട് ദർശനം ഉള്ള വീടുകളുണ്ട്.. വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ദർശനം ഉള്ള വീടുകൾ ഉണ്ട്.. ഇങ്ങനെ 8 ദിക്കുകളിലേക്കാണ് വീടുകൾ വാസ്തുപ്രകാരം നിർമ്മിക്കുന്നത്.. ഈ പറയുന്ന 8 ദിക്കുകളിൽ ഏത് ദർശനത്തിലേക്കാണ് നിങ്ങളുടെ വീട് നിൽക്കുന്നത് എന്ന് ആലോചിച്ചു നോക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top