ഈ മൂന്ന് ചിത്രങ്ങൾ പൂജാമുറിയിൽ വെച്ച് പ്രാർത്ഥിച്ചവർ എല്ലാവരും കോടീശ്വരന്മാർ, കാണാതെ പോകല്ലേ!

നമ്മളെല്ലാവരും നമ്മുടെ വീടുകളിൽ നമ്മുടെ ഇഷ്ട ദേവി ദേവന്മാരുടെ ചിത്രങ്ങളെല്ലാം സൂക്ഷിക്കുന്നവരാണ് നമ്മുടെ വീടിന്റെ പൂജാമുറികളിൽ നമ്മൾ ഒരുപാട് ചിത്രങ്ങൾ നമ്മുടെ പ്രിയപ്പെട്ട ദൈവങ്ങളുടെ എല്ലാ ചിത്രങ്ങൾ നമ്മൾ വാങ്ങിക്കൊണ്ടുവന്നു പൂജിച്ചു കൊണ്ടുവന്നു വയ്ക്കുന്നവരാണ് പൂജാമുറി ഇല്ലാത്തവരും എവിടെയാണ് നിലവിളക്ക് കൊടുക്കേണ്ടത് നിലവിളക്ക് കൊളുത്തുന്നതിന്റെ ആ ഭാഗത്തായിട്ട് അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന ഭാഗത്തായിട്ട് ഇത്തരത്തിലുള്ള.

   

ചിത്രങ്ങൾ നമ്മൾ നോക്കാറോ അല്ലെങ്കിൽ സൂക്ഷിക്കാറോ ഉണ്ട് എന്നുള്ളതാണ് വീടുകളിൽ നമ്മുടെ പൂജാമുറിയിൽ സൂക്ഷിക്കാനായി കഴിയുന്ന ഏറ്റവും മനോഹരമായ ഒരു ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം വരുന്ന ചിത്രം ഏതാണ് ഒരുപക്ഷേ ഈ മൂന്ന് ചിത്രങ്ങൾ ഏതൊരു പൂജ മുറികളിലും ഉണ്ടായിരിക്കേണ്ടത് തന്നെയാണ് ഇത്തരത്തിലുള്ള മൂന്ന് ചിത്രങ്ങളെ കുറിച്ചിട്ടാണ് ഇന്ന് ഞാൻ ഇവിടെ പറയാനായി പോകുന്നത് മൂന്ന് ചിത്രങ്ങൾ.

എന്ന് ഞാൻ പറയുമ്പോൾ ഇതിൽ ആദ്യത്തെ ചിത്രം ആയിട്ട് വരുന്നത് മഹാലക്ഷ്മിയുടെ ചിത്രമാണ് ലക്ഷ്മിദേവി അമ്മ മഹാമായ സർവശക്ത ലക്ഷ്മി ദേവിയുടെ പൂർണ്ണമായിട്ടുള്ള അനുഗ്രഹം ചൊരിയുന്ന അമ്മ ധനം വർഷം നടത്തുന്ന മഹാലക്ഷ്മിയുടെ കൊണ്ടിരിക്കുന്ന ചിത്രമാണ് സൂക്ഷിക്കേണ്ട ഒന്നാമത്തെ ചിത്രം എന്ന് പറയുന്നത് മഹാലക്ഷ്മി ചിത്രം സൂക്ഷിക്കുന്ന സമയത്ത് നമ്മൾ എപ്പോഴും ശ്രദ്ധിക്കുക മഹാലക്ഷ്മി ദേവി നിൽക്കുന്ന ചിത്രം സൂക്ഷിക്കാൻ.

പാടുള്ളതല്ല എന്നുള്ളതാണ് സൂക്ഷിക്കേണ്ടത് ആയിട്ടുള്ള ചിത്രം ദേവി ഇരുന്നുകൊണ്ട് നമുക്ക് എല്ലാ അനുഗ്രഹവും നൽകുന്ന ഒരു ചെറുപുഞ്ചിരിയോട് കൂടിയുള്ള ദേവിയുടെ ചിത്രം ആയി കഴിഞ്ഞാൽ അത് ഏറ്റവും ഉത്തമം എന്നുള്ളതാണ് രണ്ടാമത്തെ ചിത്രം ആയി വരുന്നത് മഹാഗണപതി ഭഗവാന്റെ ചിത്രമാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top