ലോകത്തിലെ വ്യത്യസ്ത രീതിയിലുള്ള പ്രാണികളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാം
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലോകത്തിലെ തന്നെ വ്യത്യസ്ത രീതികളിലുള്ള പ്രാണികളെ കുറിച്ചാണ്.. നമുക്കറിയാം നമ്മളെ ഉപദ്രവിക്കുന്ന പ്രാണി മുതൽ സാധാരണ ഉപദ്രവിക്കാത്ത പ്രാണികൾ വരെ ഉണ്ട്.. പ്രാണികൾ പല രീതിയിലാണ് വളർച്ചകൾ കൈവരിക്കുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അസാധാരണമായ രീതിയിൽ വളർച്ചകൾ കൈവരിക്കുന്ന പ്രാണികളെ കുറിച്ചാണ്.. ആദ്യം തന്നെ പറയുന്നത് ഒച്ചുകളെ കുറിച്ചാണ്.. നമുക്കറിയാം നമ്മുടെ വീടുകളിലും അതുപോലെതന്നെ പുറത്തൊക്കെ ഇറങ്ങിക്കഴിഞ്ഞാൽ പറമ്പുകളിൽ ഒക്കെ ഒച്ചുകളെ കാണാറുണ്ട്.. ഇവ മിക്കവാറും ചെടികളെല്ലാം നശിപ്പിക്കാറുണ്ട്.. ഇവിടെ […]