നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ജയിലിൽ എന്ന് കേൾക്കുമ്പോൾ നാലു മതിലും അതിലെ തടവുകാരും ആയിരിക്കും നമുക്ക് ഓർമ്മ വരുക എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകരവും ക്രൂരമായ ശിക്ഷകൾ നൽകുകയും ചെയ്യുന്ന
ചില ജയിലുകളാണ് ഇന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് മനക്കട്ടി ഉള്ളവർ മാത്രം തുടർന്നു കാണുക റഷ്യയിൽ വളരെ അപകടം നിറഞ്ഞതും എന്നാൽ മോസ്റ്റ് സെക്യുഡ് ആയിട്ടുള്ള ഒരു ജയിലാണ് ബ്ലാക്ക് ഡോൾഫിൻ പ്രസിഡന്റ് കസാക്കിസ്ഥാൻ ബോർഡറിൽ
ആയിട്ടാണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത് ഈ ജയിലിൽ ഉണ്ടായിരുന്ന കുറ്റവാളികൾ തന്നെ നിർമ്മിച്ച ജയിലിനു മുൻപിൽ സ്ഥാപിച്ച ഒരു കറുത്ത ഡോൾഫിന്റെ പ്രതിമയിൽ നിന്നാണ് ഈ ജയിലിനെയും ബ്ലാക്ക് ഡോൾഫിൻ എന്ന പേര് ലഭിച്ചത് ഇതിനെ കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക