ഈ പറയുന്ന കാര്യങ്ങൾ കറിവേപ്പില വീട്ടിൽ നടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് അത് ദോഷം ചെയ്യും…

നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കറിവേപ്പില എന്ന് പറയുന്നത്.. പാചകത്തിന് കറിവേപ്പില ഇല്ലാതെ നമുക്കൊന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.. അതുകൊണ്ടാണ് എല്ലാ വീട്ടമ്മമാരും എപ്പോഴും ആഗ്രഹിക്കുന്നത് വീട്ടിൽ ഒരു ചെറിയ കറിവേപ്പില ചെടിയെങ്കിലും നട്ടുവളർത്തണം എന്നുള്ളത്.. ഒരു വീട് ആയാൽ നിർബന്ധമായും ഒരു കറിവേപ്പില ചെടി ഉണ്ടായിരിക്കണം എന്നുള്ളത് പൊതുവേ എല്ലാവരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.

   

അപ്പോൾ ഈ കറിവേപ്പില എന്നു പറയുന്നത് വെറുതെ നട്ടുവളർത്താൻ പറ്റിയ ഒരു ചെടിയല്ല എന്നുള്ളതാണ് ഏറ്റവും വലിയ വസ്തുത.. എന്നോട് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് തിരുമേനി വീട്ടിൽ കറിവേപ്പില കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അത് ഈ വീടിൻറെ മറ്റേ ഭാഗത്ത് എന്നൊക്കെ ചോദിക്കാറുണ്ട്.. പലർക്കും പേടിയാണ് കാരണം ഈ ചെടി വീട്ടിൽ ശരിയായ സ്ഥാനത്ത് നട്ടില്ലെങ്കിൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നൊക്കെ ഓർത്തിട്ട്..

എന്നാൽ കറിവേപ്പില നേരത്തെ പറഞ്ഞതുപോലെ തന്നെ വെറുതെ എവിടെയെങ്കിലും നടാൻ കഴിയില്ല.. കാരണം കറിവേപ്പില ഒരു ദൈവികമായ വൃക്ഷമാണ്.. ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം കറിവേപ്പില ഈശ്വരന്റെ അനുഗ്രഹമുള്ള മണ്ണിൽ മാത്രമേ തഴച്ചു വളരുകയുള്ളൂ.. നമ്മൾ ഇനി എത്രയൊക്കെ കറിവേപ്പില ചെടി കൊണ്ടുവന്നു വച്ചാലും ആ ഒരു ചെടി വീട്ടിൽ വളരണം എന്നുണ്ടെങ്കിൽ ആ വീട്ടിൽ വേണ്ടത്ര ഈശ്വരന്റെ അനുഗ്രഹം.

ഉണ്ടായിരിക്കണം.. ആ ഒരു വീട്ടിൽ ആവശ്യത്തിന് അധികം ഈശ്വരന്റെ ചൈതന്യം ഉണ്ടായിരിക്കാം.. മഹാലക്ഷ്മി വാസം ഉണ്ടായിരിക്കണം എന്നുള്ളത് വളരെ നിർബന്ധമാണ്.. അപ്പോൾ ഇതൊന്നും ഇല്ലാതെ നിങ്ങൾ വീട്ടിൽ എത്ര കൊണ്ടുവച്ചാലും അത് വളരണം എന്നില്ല.. അതുപോലെതന്നെ ഈ ചെടി നട്ടു വളർത്തുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നമുക്ക് പിന്നീട് കൂടുതൽ ദോഷമായിട്ട് വന്നു ഭവിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top