നെഞ്ചോട് കുഞ്ഞുവാവയെ ചേർത്ത് പിടിച്ചു രാപ്പകൽ വ്യത്യാസം ഇല്ലാതെ അധ്വാനിക്കുന്ന ഒരമ്മ

നമ്മൾ ചെയ്യുന്ന ജോലിയിൽ ഉത്തരവാദിത്വം പണി എന്നുള്ളത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യം തന്നെയാണ് നമ്മൾ ആ ജോലി വളരെ ഇഷ്ടത്തോട് കൂടി തന്നെ ചെയ്യുകയാണ് എങ്കിൽ കുറച്ചുകൂടെ എളുപ്പമായിരിക്കും നമുക്ക് ചെയ്യാൻ ആയിട്ട് പല ജോലികളും ഭയങ്കര ഫാഷൻ ആയിട്ട് കണ്ട് പണ്ട് മുതലേ ഇഷ്ടപ്പെട്ട് ചെയ്യാറുണ്ട് അത്തരത്തിൽ തന്നെ പാഷൻ തന്നെ പ്രൊഫഷനായി ഒരു സ്ത്രീയാണ് ശൈലിജ ഫോട്ടോഗ്രാഫറാണ് അധികം സ്ത്രീകൾ ഇല്ലാത്ത ഒരു മേഖല ആണ്.

   

എങ്കിലും മറ്റൊരു പ്രത്യേകത കൂടിയുണ്ട് ജോലിയെല്ലാം ബന്ധപ്പെട്ട് എവിടേക്കെല്ലാം പോകേണ്ടി വന്നാലും അവിടെയെല്ലാം തന്റെ കുഞ്ഞിനെ കൂടി കൊണ്ടുപോകും എന്നുള്ളതാണ് പ്രത്യേകത 52 ദിവസം പ്രായമുള്ള കുഞ്ഞിനെ തോളിൽ കയറ്റി ബേബി ചുവന്നാണ് ആ യുവതി എല്ലാ സ്ഥലത്തും ജോലിക്കായിട്ട് പോകുന്നത് അങ്ങനെ കുഞ്ഞിനെയും കൂട്ടി വർക്കിനായി പോയപ്പോൾ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പ്രമുഖ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കുഞ്ഞിനെ തോളിൽ കേറ്റി ആളുകൾക്കിടയിൽ വളരെയധികം സ്മാർട്ട് ആയി തന്നെ നിന്ന് ജോലി ചെയ്യുന്നു ഇടയ്ക്ക് കുഞ്ഞിനെ നോക്കുകയും പതിയെ താലോലിക്കുകയും എല്ലാം ചെയ്യുന്നുണ്ട് കൂടെ നിന്ന് ജോലി ചെയ്യുന്നവർക്ക് എല്ലാം ഇവൾ ഒരു അത്ഭുതം തന്നെയായിരുന്നു അധികമാശ്വാസത്തോടുകൂടിയും ധൈര്യത്തോടും കൂടിയുമെല്ലാം കുഞ്ഞിനെയും കൂട്ടി പോകാനുള്ള മനസ്സിന് അഭിനന്ദനങ്ങൾ സോഷ്യൽ മീഡിയ ഇപ്പോൾ നൽകുന്നത്.

ഈ യുവതി മറ്റു യുവതികൾക്കും എപ്പോഴും വലിയ രീതിയിലുള്ള ഒരു പ്രചോദനം തന്നെയാണ് നൽകുന്നത് നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ നമ്മുടെ ആഗ്രഹപ്രകാരം നമുക്ക് ജീവിതം മുന്നോട്ടു പോകാൻ സാധിക്കും ഉത്തമ ഉദാഹരണമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top