ഇങ്ങനെ വിളക്ക് കൊളുത്തൂ മക്കളുടെ ഉയർച്ചയ്ക്ക് , മക്കളേ തേടി രാജയോഗം വന്ന് ചേരും അതും 21 ദിവസത്തിൽ

സകല ദേവി ദേവന്മാരുടെയും സംഗമസ്ഥാനമാണ് നിലവിളക്ക് എന്ന് പറയുന്നത്. നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവും തണ്ടിൽ മഹാവിഷ്ണുവും മുകൾഭാഗത്ത് ശിവ ഭഗവാനും കുടികൊള്ളുന്നു അതുപോലെ തന്നെ നിലവിളക്കിന്റെ നാളം ലക്ഷ്മി ദേവിയെയും അതിന്റെ പ്രകാശം സരസ്വതി ദേവിയെയും ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു ഇടമാണ് നമ്മളുടെ നിലവിളക്ക് എന്ന് പറയുന്നത്. അതുകൊണ്ടാണ് പഴമക്കാർ പറയുന്നത് ഒരു ക്ഷേത്രത്തിൽ.

   

പോയില്ലെങ്കിലും ഒരു വഴിപാട് ചെയ്തില്ലെങ്കിലും ദിവസവും മുടങ്ങാതെ നിലവിളക്ക് കൊളുത്തി അതിനുമുന്നിലിരുന്ന് ഭഗവാനെ ജപിച്ച് പ്രാർത്ഥിച്ചാൽ എല്ലാ ഐശ്വര്യങ്ങളും നിങ്ങളുടെ വീട്ടിലേക്ക് നിങ്ങൾ ഇരിക്കുന്നിടത്തേക്ക് തേടിവരും എന്ന് പറയുന്നത് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് മക്കളുടെ ഉയർച്ചയ്ക്കായിട്ട് അമ്മമാര് വീട്ടിൽ എങ്ങനെയാണ് നിലവിളക്ക് കൊടുക്കേണ്ടത് അല്ലെങ്കിൽ നിലവിളക്ക് കൊളുത്തുമ്പോൾ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങൾ എന്തൊക്കെയാണ് സാധാരണയായി നിലവിളിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണ് ഈ കാര്യങ്ങൾ എന്നാണ്.

ആദ്യമായിട്ട് മനസ്സിലാക്കാം നമ്മൾ ദിവസവും രണ്ട് നേരം നിലവിളക്ക് വയ്ക്കാറുണ്ട് രാവിലെയും സന്ധിക്കും ചിലര് പറ്റാത്തവരെ സന്ധ്യയ്ക്ക് മാത്രമാണ് നിലവിളക്ക് വയ്ക്കാനുള്ളത് രണ്ടുനേരവും തിരികൊളുത്തുന്നതാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത് രാവിലെ ഒരു തിരിയിട്ട് കത്തിക്കുക സന്ധ്യയ്ക്ക് രണ്ട് തിരിയിട്ട് കത്തിക്കുക എന്നുള്ളതാണ് സങ്കല്പം എന്ന് പറയുന്നത് സൂര്യൻ രാവിലെ കിഴക്കുമെന്ന് ഉദിച്ച ഒരു തിരിയിട്ട് കത്തിക്കുന്നു ആ ഒരു സൂര്യൻ പലായനം ചെയ്ത് പടിഞ്ഞാറ് വന്നെത്തുന്നു അപ്പോൾ സന്ധ്യയാവുമ്പോൾ രണ്ട് കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് കത്തിക്കുന്ന സങ്കല്പം എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top