പരാജയങ്ങൾ ജീവിതത്തിൽ ഉണ്ടാകില്ല ഈ വാക്ക് ഉറങ്ങുന്നതിന് മുൻപ് പറഞ്ഞാൽ

ജനനി തന്നെയാണ് അമ്മ അമ്മയുടെ സ്നേഹത്തോടും തന്നെ മക്കൾക്ക് മറ്റൊരു സ്നേഹവും വരുന്നതല്ല സ്നേഹത്തോടൊപ്പം തന്നെ സംരക്ഷണവും നൽകുന്ന ദേവി തന്നെയാണ് കാളി ദേവിയും മറ്റു ദേവിമാരും നമ്മൾ അറിയാതെ തന്നെ തെറ്റുകൾ ചെയ്യുകയാണ് എങ്കിൽ ശരിയാക്കി ചെയ്യുവാൻ അമ്മ നമ്മളെ സഹായിക്കുക അല്ലെങ്കിൽ നമ്മളെ പഠിപ്പിക്കുക തന്നെ ചെയ്യുന്നതാകുന്നു ദേവിയുടെ സ്നേഹം തിരിച്ചറിഞ്ഞു.

   

കഴിഞ്ഞാൽ ഭക്തന് ഒരിക്കലും പിന്നീട് ജീവിതത്തിൽ ഒരിക്കലും ദുഃഖങ്ങൾ വന്ന് ചേരുന്നതല്ല എത്ര വലിയ പ്രതിസന്ധികളിലും ഒരു താങ്ങും തണലും സംരക്ഷണവും വന്നുചേരുന്നതായി ഭക്തനെ അനുഭവപ്പെടുന്നതാകുന്നു ഇവരുടെ അതായത് ഭാഗ്യം തന്നെയാകുന്നു ദേവി ഭക്തനോട് ഒപ്പം തന്നെ ഉള്ളപ്പോൾ കാണുന്ന ഒരു ലക്ഷണം തന്നെയാണ് ഇത് രാത്രി ഉറങ്ങുന്നതിനു മുമ്പ് ദേവിയുടെ കാളി ദേവിയുടെ ഈ വാക്കുകൾ പറയുകയാണ്.

എങ്കിൽ ജീവിതത്തിൽ ഉയർച്ചയും സാമ്പത്തിക നേട്ടങ്ങളും ദുരിതങ്ങളും പ്രശ്നങ്ങളും കഥകളും എല്ലാം ഒഴിഞ്ഞുമാറുന്നതാണ് ഇത് ഏതാണ് എന്ന് മനസ്സിലാക്കാം അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് വളരെ ഉത്തമം തന്നെയാകുന്നു അതിനു കഴിയാത്തവരാണ് എങ്കിൽ മാസത്തിൽ ഒരു തവണയെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ ശ്രമിക്കേണ്ടതാകുന്നു ഇങ്ങനെ ചെയ്യേണ്ടത് വളരെ ഉപകരമാണ് നമ്മളിലുള്ള പോസിറ്റീവ് വർദ്ധിപ്പിക്കുവാൻ ഏറ്റവും ഉത്തമം തന്നെയാണ്.

ദേവി ക്ഷേത്രത്തിൽ ദർശനങ്ങൾ നടത്തുന്നത് തന്നാൽ കഴിയുന്ന വഴിപാടുകൾ ദേവിക്ക് നടത്തുകയും ചെയ്യുന്നത് വളരെ ശുഭകരം തന്നെയാകുന്നു ജീവിതത്തിൽ വന്ന് ചേർന്നിരിക്കുന്ന ശത്രു ദോഷങ്ങൾ എല്ലാം ഒഴിവാക്കാനായി വളരെ നല്ലതാണ് ഈ അവസരത്തിൽ ദേവിക്ക് രക്തപുഷ്പാഞ്ജലി എന്നുള്ള വഴിപാട് കഴിക്കുന്നത് കൂടാതെ മാല വഴിപാട് ആയി ചെയ്യുന്നതും ഒരു ഉത്തമം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top