ഈ വാവുബലി പൂർണ്ണ ലഭിക്കണമെങ്കിൽ ഈ മൂന്നു കാര്യങ്ങൾ ചെയ്യണം

വരുന്ന തിങ്കളാഴ്ച കർക്കിടക വാവുബലിയാണ് കർക്കിടക മാസത്തിലെ കറുത്തവാവ് ദിവസം പിതൃ സങ്കല്പത്തിൽ ബലിയിട്ടു കഴിഞ്ഞാൽ ഇത് നമ്മുടെ ജീവിതത്തിൽ എല്ലാത്തരത്തിലുള്ള പ്രീതിയും സുകൃതവും നമുക്ക് നേടിത്തരും എന്ന് വിശ്വസിക്കപ്പെടുന്നു മറ്റു മാസങ്ങളിൽ ഇടുന്ന ബലികളുടെ ആയിരം ഇരട്ടിയാണ് കർക്കിടകം വാവുബലി ഇടുന്നത് കൊണ്ട് ഒരു വ്യക്തിക്ക് ലഭിക്കുന്നത് സകല പിതൃപ്രീതിയും അനുഗ്രഹവും നേടാൻ ഇതുവരെ ഉത്തമമാണ്.

   

നമ്മൾ അച്ഛൻ മുത്തച്ഛന്മാർ ചെയ്ത സുകൃതങ്ങളുടെ ഫലം അല്ലെങ്കിൽ അവരുടെ സുകൃതം നമുക്ക് വന്നുചേരാൻ ആയിട്ട് ഈയൊരു മാസത്തിൽ കർക്കിടകം മാസത്തിൽ വാവുബലി ഇടണം എന്നുള്ളത് നിർബന്ധമാണ് പണ്ടുകാലത്തെല്ലാം നമ്മുടെ പിതൃക്കന്മാർക്ക് വേണ്ടിയല്ല ആളുകളും ബലി ഉണ്ടായിരുന്നു എന്നാൽ കാലക്രമേണ നമ്മുടെ തലമുറയിൽ എല്ലാം അച്ഛനമ്മമാർക്ക് വേണ്ടി മാത്രമാണ് പലരും ബലിയിടുന്നത് എന്നാൽ സത്യാവസ്ഥ എന്താണെന്ന്.

ആർക്കുവേണമെങ്കിലും ബലിയിടാം എന്നുള്ളതാണ് അതായത് നമ്മുടെ കഴിഞ്ഞ ഏഴ് തലമുറയിൽ പെട്ട അത് അച്ഛൻ മുത്തച്ഛൻ അല്ലെങ്കിൽ അമ്മയുടെ മുൻതലമുറക്കാർക്ക് നമ്മുടെ സഹോദര തുല്യാരായിട്ടുള്ള പിതൃക്കന്മാർക്ക് ഇവർക്കെല്ലാം വേണ്ടിയിട്ട് നമുക്ക് ഇത്തരത്തിലുള്ള കർക്കിടകം വാവുബലി ഇടാം എന്നുള്ളതാണ് ഏറ്റവും നല്ലതാണ് വൃദ്ധശുദ്ധിയോടു കൂടി ബലി നമ്മൾ ഇടുന്നത് നമ്മുടെ പിതൃക്കന്മാരുടെ എല്ലാവരുടെയും.

ഒരിക്കലും അച്ഛനെയും അമ്മയുടെയും മാത്രമല്ല എല്ലാ ആളുകളുടെയും പ്രീതി നേടിയെടുക്കുന്നതിന് വളരെയധികം ഉത്തമമായ ഒരു കാര്യമാണ് ഈ കർക്കിടക വാവുബലി ഇടുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതാണ് ഇന്ന് ഇവിടെ ഇത് ചെയ്യുന്നത് തന്നെ തീർച്ചയായിട്ടും വാവുബലി ഇടുന്നവർ ഏതെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം കാര്യങ്ങൾ ഇതിനുവേണ്ടിയിട്ട് ഒരുക്കങ്ങൾ ആയിട്ട് ചെയ്യണം എന്നുള്ളതാണ് ഇത് ആ ദിവസം മാത്രമല്ലഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top