പുലികൾ ഉറങ്ങി കിടന്ന മനുഷ്യന്റെ അടുത്ത വന്ന് ചെയുന്നത് എന്താണെന്ന് കണ്ടോ?

സോഷ്യൽ മീഡിയ വന്നതോടുകൂടി ഒരുപാട് വെറൈറ്റി വീഡിയോസ് എല്ലാം തന്നെ വളരെയധികം വൈറലായി മാറാറുണ്ട് അതുപോലെയുള്ള ഒരു വീഡിയോസ് ഇപ്പോൾ നമ്മൾ കാണുന്നത് രാത്രിയിൽ കാട്ടിലെ ഒരു കെട്ടിടത്തിൽ വാച്ച്മാൻ ഉറങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ അടുത്തേക്ക് മൂന്നുനാലു പുലികൾ വരുന്നത് നമുക്ക് കാണാം ഉറങ്ങിക്കിടക്കുന്ന അയാളുടെ അടുത്ത് പൂലികളും ഉറങ്ങുകയാണ് അദ്ദേഹം.

   

ആ പുലികളെയെല്ലാം തന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ് ഇത്ര കൗതുകമുള്ള ഒരു കാഴ്ചയാണ് ഇത് എന്തുതന്നെ ആയാലും ആ മനുഷ്യന്റെ ധൈര്യത്തെ സമ്മതിക്കണം ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് ആയി നമ്മൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുക തൊട്ടടുത്തുള്ള ബെൽ ബട്ടൻ കൂടി പ്രസ് ചെയ്തു കഴിഞ്ഞാൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് എല്ലാം നിങ്ങൾക്ക് അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top