ഈ വാവുബലി പൂർണ്ണ ലഭിക്കണമെങ്കിൽ ഈ മൂന്നു കാര്യങ്ങൾ ചെയ്യണം
വരുന്ന തിങ്കളാഴ്ച കർക്കിടക വാവുബലിയാണ് കർക്കിടക മാസത്തിലെ കറുത്തവാവ് ദിവസം പിതൃ സങ്കല്പത്തിൽ ബലിയിട്ടു കഴിഞ്ഞാൽ ഇത് നമ്മുടെ ജീവിതത്തിൽ എല്ലാത്തരത്തിലുള്ള പ്രീതിയും സുകൃതവും നമുക്ക് നേടിത്തരും എന്ന് വിശ്വസിക്കപ്പെടുന്നു മറ്റു മാസങ്ങളിൽ ഇടുന്ന ബലികളുടെ ആയിരം ഇരട്ടിയാണ് കർക്കിടകം വാവുബലി ഇടുന്നത് കൊണ്ട് ഒരു വ്യക്തിക്ക് ലഭിക്കുന്നത് സകല പിതൃപ്രീതിയും അനുഗ്രഹവും നേടാൻ ഇതുവരെ ഉത്തമമാണ്. നമ്മൾ അച്ഛൻ മുത്തച്ഛന്മാർ ചെയ്ത സുകൃതങ്ങളുടെ ഫലം അല്ലെങ്കിൽ അവരുടെ സുകൃതം നമുക്ക് വന്നുചേരാൻ ആയിട്ട് ഈയൊരു മാസത്തിൽ […]
ഈ വാവുബലി പൂർണ്ണ ലഭിക്കണമെങ്കിൽ ഈ മൂന്നു കാര്യങ്ങൾ ചെയ്യണം Read More »