ലോകത്ത് എവിടെ വഴിപാട് ചെയ്തിട്ടും കാര്യമില്ല കുടുംബ ക്ഷേത്രത്തിൽ ഈ ഒരു വഴിപാട് നടത്താതെ

നമ്മളെല്ലാ ആളുകളും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ്.. ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാറുണ്ട്. അതുപോലെതന്നെ ഒരുപാട് വഴിപാടുകളും പലതരം പൂജകളും ഒക്കെ ചെയ്തു പ്രാർത്ഥിക്കുന്നവർ ആണ്.. നമ്മുടെ ദുഃഖങ്ങൾ മാറാനായി അതുപോലെ നമ്മുടെ കഷ്ടതകൾ മാറാനായി കടബാധ്യതകൾ എല്ലാം ഇല്ലാതാവാനും നമ്മുടെ ജീവിതത്തിൽ കൂടുതൽ സമ്പത്തും ഐശ്വര്യവും ഒക്കെ ഉണ്ടാകാനും നമ്മുടെ ആഗ്രഹങ്ങളെല്ലാം യാതൊരു.

   

തടസ്സങ്ങളും കൂടാതെ സഫലമാക്കാൻ.. അതുപോലെ ഈശ്വരന്റെ അനുഗ്രഹം നമ്മളോടൊപ്പം ഉണ്ടാവാൻ അങ്ങനെ കാരണങ്ങൾ കൊണ്ട് ആണ് നമ്മൾ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത്.. ഈയടുത്ത് ഒരു രണ്ട് ആളുകൾ വന്നിരുന്നു അവരുടെ സമയം വളരെ മോശമാണ് അതുകൊണ്ട് തന്നെ സഹായിക്കണം അല്ലെങ്കിൽ എന്തെങ്കിലും പരിഹാരം പറഞ്ഞു തരണം എന്നൊക്കെ പറഞ്ഞിട്ടായിരുന്നു വന്നത്.. അപ്പോൾ അവർ പറയുന്ന ഒരു പ്രശ്നം എന്ന് പറയുന്നത്.

തിരുമേനി ഒരുപാട് പൂജ ഒരുപാട് വഴിപാട് ഒരുപാട് പുഷ്പാഞ്ജലികൾ വഴിപാടുകളും ഹോമങ്ങളും ഒക്കെ നടത്തി നോക്കി അവർ പറയുന്ന അല്ലെങ്കിൽ അവർ ഉദ്ദേശിച്ച കാര്യം ഒന്നും തന്നെ അവരുടെ ജീവിതത്തിൽ നടക്കുന്നില്ല അല്ലെങ്കിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും അവരുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകുന്നില്ല.. അതുകൊണ്ടുതന്നെ ഇതിനായിട്ട് ചെയ്യാത്ത വഴിപാടുകളില്ല അതുപോലെ പൂജകൾ ഒന്നുമില്ല പക്ഷേ എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും.

എല്ലാ വഴിപാടുകളും ചെയ്തിട്ടും ആ കാര്യം നടക്കുന്നില്ല.. അതുപോലെതന്നെ കഷ്ടപ്പാടും ദുരിതവും അവരെ വിട്ടു പോകുന്നില്ല.. അപ്പോൾ എന്താണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് ഇത്ര അധികം പൂജയും വഴിപാടുകളും ഒക്കെ ചെയ്തിട്ടും ഫലിക്കാത്തത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പറഞ്ഞപ്പോൾ ഞാൻ പ്രശ്നം വെച്ച് നോക്കിയപ്പോൾ കണ്ടത് അവരുടെ കുല ദേവത വളരെയധികം ദുഃഖിത ആയിട്ട് ആണ് കാണപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top